Updated on: 4 December, 2020 11:19 PM IST
ksheerashree mobile app

ക്ഷീരവികസനവകുപ്പ്. മൊബൈൽ ആപ്പ് ഇറക്കി. ഉപഭോക്താക്കൾക്ക് വീടിന്റെ സമീപത്തുള്ള ക്ഷീരസംഘങ്ങളിൽനിന്ന്‌ ‘ക്ഷീരശ്രീ’ (ksheerasree) മൊബൈൽ ആപ്പ് വഴി പാൽ വാങ്ങാം. ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന്‌ ഡൗൺലോഡ് ചെയ്ത് ആപ്പ് ഉപയോഗിക്കാം. ഉപഭോക്താക്കൾക്കും ക്ഷീരസംഘങ്ങൾക്കും ആപ്പിൽ പ്രത്യേകമായി ലോഗിൻ സൗകര്യമുണ്ട്. ആലപ്പുഴ, ഇടുക്കി, കണ്ണൂർ, കാസർകോട്, കൊല്ലം, കോട്ടയം, മലപ്പുറം, പാലക്കാട്, തൃശ്ശൂർ എന്നീ ഒൻപത് ജില്ലകളിലാണ് ആപ്പ് സംവിധാനം നിലവിൽ ലഭ്യമാകുക.

ക്ഷീരസംഘങ്ങൾ മുഖേന ഓൺലൈൻ പാൽ വിതരണം കാര്യക്ഷമമാക്കാൻ ക്ഷീരവികസനവകുപ്പ്. മൊബൈൽ ആപ്പ് ഇറക്കി. ഉപഭോക്താക്കൾക്ക് വീടിന്റെ സമീപത്തുള്ള ക്ഷീരസംഘങ്ങളിൽനിന്ന്‌ ‘ക്ഷീരശ്രീ’ (ksheerasree) മൊബൈൽ ആപ്പ് വഴി പാൽ വാങ്ങാം. ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന്‌ ഡൗൺലോഡ് ചെയ്ത് ആപ്പ് ഉപയോഗിക്കാം. ഉപഭോക്താക്കൾക്കും ക്ഷീരസംഘങ്ങൾക്കും ആപ്പിൽ പ്രത്യേകമായി ലോഗിൻ സൗകര്യമുണ്ട്. ആലപ്പുഴ, ഇടുക്കി, കണ്ണൂർ, കാസർകോട്, കൊല്ലം, കോട്ടയം, മലപ്പുറം, പാലക്കാട്, തൃശ്ശൂർ എന്നീ ഒൻപത് ജില്ലകളിലാണ് ആപ്പ് സംവിധാനം നിലവിൽ ലഭ്യമാകുക.

ക്ഷീരസംഘങ്ങൾക്ക് വിൽക്കാനുള്ള പാലിന്റെ ലഭ്യതയും ഉപഭോക്താക്കൾക്ക് പാലിന്റെ ആവശ്യകതയും ആപ്പിൽ രേഖപ്പെടുത്താം. ക്ഷീരസംഘങ്ങൾക്ക് ഉപഭോക്താക്കളുടെ വീട്ടുപടിക്കലോ ക്ഷീരസംഘം പാൽ സംഭരണ കേന്ദ്രങ്ങളിൽനിന്ന് നേരിട്ടോ പാൽ വിതരണം ചെയ്യാനാകും. ഉടൻതന്നെ ഓൺലൈൻ പേയ്‌മെന്റ് സംവിധാനം കൂടി ആപ്പിൽ ലഭ്യമാക്കുമെന്നും ക്ഷീരവികസനവകുപ്പ് ഡയറക്ടർ അറിയിച്ചു.

Department of Dairy Developmentl aunched. Mobile app . Consumers can buy milk from the nearest dairy group through the 'Ksheerasree' mobile app. You can use the app by downloading it from the Google Play Store. Apple has a special login facility for consumers and dairy groups.

English Summary: Ksheera shree mobile app for distributing milk
Published on: 30 July 2020, 01:03 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now