Updated on: 4 December, 2020 11:18 PM IST

നാളെ മുതൽ കെ എസ് ആർ ടി സി KSRTC ജില്ലകൾക്കുള്ളിൽ  സർവീസ് നടത്തും....

രാവിലെ 7 മുതൽ 11 വരെയും, വൈകിട്ട് നാല് മുതൽ ഏഴ് വരെയും സർവീസ് നടത്തും.മറ്റ് സമയങ്ങളിൽ യാത്രക്കാർ ഉണ്ടാകില്ലെന്ന വിലയിരുത്തലിന്റെ  അടിസ്ഥാനത്തിലാണ് തീരുമാനം. ആവശ്യങ്ങൾ അനുസരിച്ച് സർവീസുകളുടെ എണ്ണം വർധിപ്പിക്കും

കോവിഡ് 19: ബസ്സ് യാത്രക്കാര്‍ക്കുള്ള ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ ജില്ലാ മെഡിക്കൽ ഓഫീസർ നൽകി

?    യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കുക.

?    ബസ്സ് കാത്തിരിപ്പു കേന്ദ്രങ്ങളിലും ബസ്സില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും കൃത്യമായ സാമുഹിക അകലം പാലിക്കുക.

?    ബസ്സ് യാത്രയ്ക്കു മുമ്പും ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുകയോ, സാനിറ്റൈസര്‍ ഉപയോഗിച്ച് അണു നശീകരണം നടത്തുകയോ ചെയ്യുക.

?    വൃത്തിയാക്കാത്ത കൈകള്‍ കൊണ്ട് വായ, മൂക്ക്, കണ്ണ് എന്നിവിടങ്ങളില്‍ തൊടരുത്.

?    ഉപയോഗിച്ച മാസ്ക് അലക്ഷ്യമായി വലിച്ചെറിയരുത്.

?    പനി, ചുമ, തുമ്മല്‍, ജലദോഷം എന്നിവയുള്ളപ്പോള്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ഒഴിവാക്കുക.

?    യാത്രാക്കൂലി കൃത്യം ചില്ലറയായി കൈയ്യില്‍ കരുതുക.. അതുവഴി ആനാവശ്യ സ്പര്‍ശനങ്ങളും രോഗ പകര്‍ച്ചാ സാധ്യതയും ഇല്ലാതാക്കാം.

?    യാത്രക്കാര്‍ വാഹന ഭാഗങ്ങളില്‍ അനാവശ്യ സ്പര്‍ശനം ഒഴിവാക്കുക.

?    ബസ്സ് യാത്രക്കു ശേഷം വീട്ടില്‍ പ്രവേശിക്കുന്നതിന് മുമ്പ് വസ്ത്രങ്ങള്‍ പ്രത്യേകം കഴുകുകയും സോപ്പുപയോഗിച്ച് വൃത്തിയായി കുളിക്കുകയും ചെയ്യുക.

?    പത്തു വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍, 70 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍, മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ഒഴിവാക്കുക.

English Summary: KSRTC announces timing
Published on: 19 May 2020, 08:38 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now