Updated on: 4 December, 2020 11:18 PM IST

ഇനി പറയുന്ന നിബന്ധനകൾക്കനുസരിച്ചായിരിക്കും സർവ്വീസ് നടത്തുന്നത്.

  1. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കു മാത്രമേ ഈ സർവ്വീസുകളിൽ യാത്ര അനുവദിക്കുകയുള്ളൂ.
  2. യാത്ര ചെയ്യുന്നവരുടെ കൈവശം ഓഫീസ് തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടായിരിക്കേണ്ടതും ആയത് കണ്ടക്ടർക്ക് പരിശോധനക്കായി നൽകേണ്ടതുമാണ്.
  3. യാത്ര ചെയ്യുന്നവർ കൊറോണ പ്രതിരോധ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചിരിക്കേണ്ടതാണ്. മൂന്നു പേര്‍ക്ക് ഇരിക്കാവുന്ന സീറ്റുകളില്‍ രണ്ടുപേരും രണ്ടു പേര്‍ക്ക് ഇരിക്കാവുന്ന സീറ്റുകളില്‍ ഒരാളും സാമൂഹിക അകലം പാലിച്ച് ഇരിക്കേണ്ടതാണ്. നിന്നുള്ള യാത്ര (സ്റ്റാൻഡിങ് പാസഞ്ചേഴ്സ്) യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല.
  4. ജീവനക്കാര്‍ സാനിറ്റൈസര്‍ കൈയ്യിൽ കരുതേണ്ടതും ബസില്‍ കയറുന്നതിനു മുമ്പ് സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് കൈകള്‍ ശുചീകരിക്കേണ്ടതുമാണ്.
  5. എല്ലാവരും യാത്രയിലുടനീളം നിര്‍ബന്ധമായും മാസ്ക് ധരിക്കണം.
  6. സർക്കാർ നിർദ്ദേശപ്രകാരമുള്ള പ്രത്യേക നിരക്കിലുള്ള യാത്രക്കൂലി നല്‍കണം.
  7. യാതൊരു കാരണവശാലും കെഎസ്ആർടിസി-യുടെ അംഗീകൃത സ്റ്റോപ്പുകളല്ലാത്ത ഒരിടത്തും ബസ് നിർത്തുന്നതല്ല.
  8. യാത്രക്കാർ നിർബന്ധമായും പിൻ വശത്തെ വാതിലിലൂടെ കയറി മുൻ വശത്തെ വാതിലിൽ കൂടി ഇറങ്ങേണ്ടതാണ്.
  9. പൂർണമായും സർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വേണ്ടിയുള്ള സ്പെഷ്യൽ സർവീസുകളാണ് നടത്തുന്നത് എന്നതിനാൽ മറ്റ് പൊതുജനങ്ങളെ ഈ സർവീസുകളിൽ കയറുവാനോ യാതൊരുവിധമായ സൗജന്യ യാത്രാ പാസുകൾ ഉപയോഗിച്ച് മറ്റാരേയും യാത്ര ചെയ്യുവാനോ അനുവദിക്കുകയില്ല.
  10. ഒന്നിൽ അധികം ബസ്സുകൾ സർവീസ്സ് നടത്തുന്ന റൂട്ടുകളിൽ ബസ്സുകളിൽ പതിപ്പിച്ചിട്ടുള്ള നമ്പറുകൾ ശ്രദ്ധിച്ച് രാവിലെ യാത്ര ചെയ്യുന്ന അതേ ബസ്സിൽ തന്നെ വൈകിട്ടും , തുടർന്നുള്ള ദിവസങ്ങളിലും യാത്ര ചെയ്യാൻ ശ്രമിക്കുക .
  11. കഴിയുമെങ്കിൽ എല്ലാ യാത്രക്കാരും കൃത്യം നിരക്ക് കൈയ്യിൽ കരുതിയാൽ കറൻസി കൈമാറ്റം കുറയ്ക്കാൻ സാധിക്കും

ജില്ലയിൽ സർവ്വീസ്സ് നടത്തുന്ന ബസ്സുകളുടെ സമയവിവരം..

▪️0800 AM

അരൂർ പള്ളി - NH - ആലപ്പുഴ സിവിൽ സ്റ്റേഷൻ വഴി ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റേഷൻ

▪️0850 AM

ചേർത്തല - NH - ആലപ്പുഴ സിവിൽ സ്റ്റേഷൻ വഴി ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റേഷൻ

▪️0855 AM

 ചേർത്തല - NH - ആലപ്പുഴ സിവിൽ സ്റ്റേഷൻ വഴി ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റേഷൻ

▪️0900 AM

 ചേർത്തല - NH - ആലപ്പുഴ സിവിൽ സ്റ്റേഷൻ വഴി ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റേഷൻ

▪️0905 AM

 ചേർത്തല - NH - ആലപ്പുഴ സിവിൽ സ്റ്റേഷൻ വഴി ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റേഷൻ

▪️0900 AM

 തണ്ണീർമുക്കം - മുഹമ്മ - ആലപ്പുഴ സിവിൽ സ്റ്റേഷൻ വഴി ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റേഷൻ

▪️0905 AM

 തണ്ണീർമുക്കം - മുഹമ്മ - ആലപ്പുഴ സിവിൽ സ്റ്റേഷൻ വഴി ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റേഷൻ

▪️0900 AM

കിടങ്ങറ - AC റോഡ് - ആലപ്പുഴ സിവിൽ സ്റ്റേഷൻ വഴി ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റേഷൻ

▪️0915 AM

 കിടങ്ങറ - AC റോഡ് - ആലപ്പുഴ സിവിൽ സ്റ്റേഷൻ വഴി ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റേഷൻ

▪️0815 AM

 കായംകുളം - NH - ആലപ്പുഴ സിവിൽ സ്റ്റേഷൻ വഴി ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റേഷൻ

▪️0840 AM ഹരിപ്പാട് - NH - ആലപ്പുഴ സിവിൽ സ്റ്റേഷൻ വഴി ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റേഷൻ

▪️0845 AM ഹരിപ്പാട് - NH - ആലപ്പുഴ സിവിൽ സ്റ്റേഷൻ വഴി ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റേഷൻ

▪️0850 AM ഹരിപ്പാട് - NH - ആലപ്പുഴ സിവിൽ സ്റ്റേഷൻ വഴി ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റേഷൻ

▪️0855 AM ഹരിപ്പാട് - NH - ആലപ്പുഴ സിവിൽ സ്റ്റേഷൻ വഴി ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റേഷൻ

▪️0820 AM മാവേലിക്കര - കവല - NH - ആലപ്പുഴ സിവിൽ സ്റ്റേഷൻ വഴി ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റേഷൻ

▪️0845 എടത്വ - അമ്പലപ്പുഴ - ആലപ്പുഴ സിവിൽ സ്റ്റേഷൻ വഴി ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റേഷൻ

▪️വൈകിട്ട് തിരിച്ച് സിവിൽ സ്റ്റേഷനിൽ നിന്നും പുറപ്പെടുന്ന സമയം : 0510 PM

▪️0700 AM ചേർത്തല - NH - അരൂർ പള്ളി

▪️0900 AM ആലപ്പുഴ - AC റോഡ് - മങ്കൊമ്പ് ബ്ലോക്ക്

▪️0915 AM ആലപ്പുഴ - AC റോഡ് - മങ്കൊമ്പ് ബ്ലോക്ക്

▪️0430 PM ആലപ്പുഴ - AC റോഡ് - മങ്കൊമ്പ് ബ്ലോക്ക്

▪️0800 AM ആലപ്പുഴ - AC റോഡ് - കിടങ്ങറ

▪️0815 AM ആലപ്പുഴ - AC റോഡ് - കിടങ്ങറ

▪️0840 AM ആലപ്പുഴ - AC റോഡ് - കിടങ്ങറ

▪️0840 AM ആലപ്പുഴ - അമ്പലപ്പുഴ - നീരേറ്റുപുറം

▪️0815 AM ആലപ്പുഴ - NH - കായംകുളം

▪️0825 AM ആലപ്പുഴ - NH - കവല - മാവേലിക്കര കോടതി

▪️0830 AM ആലപ്പുഴ - NH - ഹരിപ്പാട്

▪️0845 AM ആലപ്പുഴ - NH - ഹരിപ്പാട്

▪️0830 AM ആലപ്പുഴ - NH - ചേർത്തല

▪️0845 AM ആലപ്പുഴ - NH - ചേർത്തല

▪️0900 AM ആലപ്പുഴ - NH - ചേർത്തല

▪️0940 AM മങ്കൊമ്പ് ബ്ലോക്ക് - AC  റോഡ്‌ - ആലപ്പുഴ

▪️0515 PM മങ്കൊമ്പ് ബ്ലോക്ക് - AC റോഡ് - ആലപ്പുഴ

▪️0515 PM മങ്കൊമ്പ് ബ്ലോക്ക് - AC റോഡ് - ആലപ്പുഴ

▪️0610 PM കിടങ്ങറ - AC റോഡ് - ആലപ്പുഴ

▪️0610 PM കിടങ്ങറ - AC റോഡ് - ആലപ്പുഴ

▪️0515 PM നീരേറ്റുപുറം - അമ്പലപ്പുഴ - ആലപ്പുഴ

▪️0515 PM മാവേലിക്കര കോടതി - കവല - NH - ആലപ്പുഴ

▪️0515 PM കായംകുളം - NH - ആലപ്പുഴ

▪️0515 PM ഹരിപ്പാട് - NH - ആലപ്പുഴ

▪️0515 PM ഹരിപ്പാട് - NH - ആലപ്പുഴ

▪️0505 PM ചേർത്തല - NH - ആലപ്പുഴ

▪️0515 PM ചേർത്തല - NH - ആലപ്പുഴ

▪️0515 PM ചേർത്തല - NH - ആലപ്പുഴ

English Summary: KSRTC Buses for Govt servants at Alapuzha
Published on: 17 May 2020, 04:35 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now