Updated on: 4 December, 2020 11:19 PM IST
കുടുംബശ്രീ ജനകീയ ഹോട്ടലിൻ്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.

 

 

 

നെല്ലിക്കുഴി : സംസ്ഥാന സർക്കാരിൻ്റെ വിശപ്പ് രഹിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി നെല്ലിക്കുഴി ഗ്രാമ പഞ്ചായത്ത് കുടുംബശ്രീയുടെ സഹകരണത്തോടെ ഇരുപത് രൂപ നിരക്കിൽ ഊണ് നൽകുന്ന പദ്ധതി ആരംഭിച്ചു.കുടുംബശ്രീ ജനകീയ ഹോട്ടലിൻ്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് റഷീദ സലീം,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിനി രവി,പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ ആർ വിനയൻ,ജില്ലാ പഞ്ചായത്ത് മെമ്പർ കെ എം പരീത്,പഞ്ചായത്ത് മെമ്പർമാരായ സഹീർ കോട്ടപറമ്പിൽ, സി ഇ നാസർ,സത്താർ വട്ടകുടി,റ്റി എം അബ്ദുൾ അസീസ്,അരുൺ സി ഗോവിന്ദ്,സൽമ ജമാൽ,സൽമ ലത്തീഫ്, ആസിയ അലിയാർ,താഹിറ സുധീർ,മുൻ പഞ്ചായത്ത് പ്രസിഡൻ്റ് അസീസ് റാവുത്തർ,പഞ്ചായത്ത് സെക്രട്ടറി എസ് മനോജ്,അസിസ്റ്റൻ്റ് സെക്രട്ടറി ഇ എം അസീസ്,സി ഡി എസ് ചെയർപേഴ്സൺ ഐഷ അലി,സി ഡി എസ് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഓണാട്ടുകരയുടെ കാർഷിക പാരമ്പര്യത്തിന്‍റെ നേർസാക്ഷ്യം; കാർഷിക,പൈതൃക ചരിത്ര മ്യൂസിയം നാടിന് സമർപ്പിച്ചു

#Kudumbasree #Hotel #Nellikkuzhi #Kerala #Womeninitiative #Krishijagran

English Summary: Kudumbasree Janakiya Hotel opened in Nellikuzhi
Published on: 02 November 2020, 12:41 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now