വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലെ ചങ്ങനാശ്ശേരി കോമൺ ഫെസിലിറ്റി സർവീസ് സെന്ററിൽ 24, 25 തിയതികളിൽ ലാറ്റക്സ് ഉൽപ്പന്ന നിർമ്മാണ പരിശീലന പരിപാടി സംഘടിപ്പിക്കും.
Latex product manufacturing training program will be organized on 24th and 25th at Changanassery Common Facility Service Center under the Department of Industry and Commerce.
കൂടുതൽ വിവരങ്ങൾക്ക് 0481-2720311 / 9895632030 എന്നീ നമ്പറുകളിലോ cfscchry@gmail.com എന്ന ഇ-മെയിലിലോ ബന്ധപ്പെടണം
For more information call 0481-2720311 / 9895632030 or email cfscchry@gmail.com
ഡ്രൈ റബ്ബറില്‍ നിന്നും ലാറ്റെക്സില്‍ നിന്നും വിവിധ ഉല്‍പ്പന്ന നിര്‍മ്മാണത്തെക്കുറിച്ച് തിയറി/ പ്രായോഗിക പരിശീലനം എന്നിവ പരിപാടിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.