Updated on: 23 February, 2021 3:12 PM IST
മിനിമം തുക ഒരു രൂപയാണ്. പരമാവധി തുകയ്ക്ക് പരിധിയില്ല.

പോളിസിക്കപ്പുറം ഉപയോക്താവിന്റെ നിക്ഷേപ ലക്ഷ്യം കണക്കിലെടുത്ത് ഭീമ ജ്യോതി പോളിസി അവതരിപ്പിച്ച് എൽ ഐ സി. ഇതൊരു നോൺ ലിങ്ക്ഡ് പോളിസിയാണ്.

15 മുതൽ 20 വർഷം വരെയാണ് പോളിസിയുടെ കാലാവധി.മിനിമം തുക ഒരു രൂപയാണ്. പരമാവധി തുകയ്ക്ക് പരിധിയില്ല.

നിക്ഷേപിക്കുന്ന ഓരോ ആയിരം രൂപയ്ക്കും പോളിസി വർഷത്തിന്റെ അവസാനം 50 രൂപ വീതം ലഭിക്കുമെന്നത് ഭീമാ ജ്യോതിയുടെ പ്രത്യേകതയാണ്.പദ്ധതിയിൽ അംഗമാകാനുള്ള കുറഞ്ഞ പ്രായപരിധി 90 ദിവസവും കൂടിയ പ്രായം 60 വയസ്സുമാണ്.

ഒരു മാസം. മൂന്ന് മാസം, ആറ് മാസം എന്നിങ്ങനെ പ്രീമിയം അടയ്ക്കാൻ അവസരമുണ്ട്. പോളിസിയിൽ നിന്ന് ലോൺ എടുക്കാനും കഴിയും.

നിക്ഷേപ പലിശ നിരക്കുകൾ അനുദിനം കുറഞ്ഞു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇൻഷുറൻസിനൊപ്പം ഉറപ്പായ വരുമാനവും വാഗ്ദാനം ചെയ്യുന്നു

എന്നത് ഈ പോളിസിയെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്‍തമാക്കുന്നു.പോളിസിയിൽ നിന്നു ള്ള വരുമാനത്തിന് നികുതിയും നൽകേണ്ടതില്ല.

English Summary: LIC with Bhima Jyoti
Published on: 23 February 2021, 02:54 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now