സംവരണേതര സമുദായാംഗങ്ങൾ ഉൾപ്പെട്ട സ്വയംസഹായ/ കൂട്ടുത്തരവാദിത്വ സംരംഭകത്വ സംഘങ്ങളിൽ (SHGs/JLGs) നിന്നും 2020-21 വർഷത്തെ സംരംഭ-സമുന്നതി സ്വയംതൊഴിൽ സംരംഭ വായ്പകൾക്കുള്ള പലിശസഹായ പദ്ധതിയിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തിയതി നവംബർ 13 വരെ നീട്ടി. അപേക്ഷ ഫോമിനും യോഗ്യത ഉൾപ്പെടെയുള്ള വിശദവിവരങ്ങൾക്കും www.kswcfc.org.
The last date for application from SHGs / JLGs (SHGs / JLGs), including non-reserved community members, for the Interest Assistance Scheme for Entrepreneurship-Top Self-Employment Entrepreneurship Loans for the year 2020-21 has been extended to November 13. For details including application form and eligibility visit www.kswcfc.org
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:സംരംഭകത്വ വികസനത്തിന് അഗ്രി ബിസിനസ് ഇന്‍ക്യുബേറ്റര്‍
#SHG#JLG#Loan#Krishi#Agriculture