Updated on: 21 March, 2023 6:14 PM IST
കേരളത്തിൽ നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകൾ ഏതൊക്കെ?

കേരളത്തിൽ ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു. സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ പരിശോധനയിലാണ് മരുന്നുകൾക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയത്. മരുന്ന് ബാച്ചുകളുടെ വിതരണവും വിൽപ്പനയും ഉൾപ്പെടെ സംസ്ഥാനത്ത് നിരോധിച്ചു. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു.

കൂടുതൽ വാർത്തകൾ: ഭിന്നശേഷിക്കാർക്ക് മുൻഗണനാ റേഷൻ കാർഡ് ലഭിക്കും...കൂടുതൽ വാർത്തകൾ

മരുന്നിന്റെ പേര് ബാച്ച് നമ്പർ കാലാവധി
Paracetamol Tablets IP 500mg PP132013 01/2026
Paracetamol Tablets IP 500mg PP132078 06/2026
BRIDE-625 (Amoxycillin & Potassium Clavulanate Tablets IP) BLT-B22099 08/2024
Piroxicam Capsules IP (20mg) CP-1320002 12/2023
Calcium and Vitamin D3 Tablets IP - CIRETA PKNEN19 04/2024
Hydroxychloroquine Tablets IP 200mg AXT902 07/2024
Paracetamol Tablets IP 500mg PP132050 05/2026
Paracetamol Tablets IP 500mg PP132062 05/2026
Calcium Citrate Malate & Vitamin D3 Tablets IT-130 08/2024​
DYSLONE-6 TABLETS DT-22136 09/2024
VILDAJAJ - 50 VLD09H22 07/2024
Paracetamol Tablets IP 500mg PP132077 06/2026
Prednisolone Tablets GT1376 08/2024
Glimepiride Tablets IP LLL-05 09/2024
Paracetamol Tablets PP132076 06/2026
Paracetamol Tablets IP 500mg  PP132035 02/2026
Nicorandil Tablets IP 5mg (Nicowell-5) Plena Remedies PNT8458B 08/2024
Frusemide & Spironolactone Tablets Z22-377 02/2024
Paracetamol Tablets IP 500mg PP132028 02/2026
Paracetamol Tablets IP 500mg PP132061 05/2026
English Summary: Low quality drugs banned in Kerala
Published on: 21 March 2023, 06:00 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now