മഹീന്ദ്രയുടെ വിവിധ ട്രാക്റ്ററുകളും കർഷകർക്ക് ആവശ്യമായ എല്ലാ കാർഷികയന്ത്രങ്ങളും 50 മുതൽ 80 ശതമാനം വരെ സബ്സിഡിക്ക് ലഭിക്കുന്നതാണ്.
20 മുതൽ 60 HP വരെയുള്ള വിവിധ ട്രാക്റ്ററുകളും കർഷകർക്ക് ആവശ്യമായ എല്ലാ കാർഷികയന്ത്രങ്ങളും അതിൻറെ പകുതി വിലയ്ക്ക് കർഷകന് ലഭ്യമാകുന്നത്.
സബ്സിഡിക്ക് ലഭ്യമാവുന്ന വിവിധ ട്രാക്റ്ററുകൾ
UPTO 20 HP MAHINDRA JIVO 225 DI 4WD ,MAHINDRA JIVO 225 DI, MAHINDRA YUVRAJ 215
21 TO 30 HP MAHINDRA JIVO 245 DI 4WD, MAHINDRA 255 DI POWER PLUS, MAHINDRA 265 DI
31 TO 40 HP MAHINDRA JIVO 365 DI 4WD ,MAHINDRA YUVO 275 DI ,MAHINDRA YUVO 415 DI MAHINDRA 265 DI POWER PLUS, MAHINDRA 275 DI ECO, MAHINDRA 275 DI XP MORE, MAHINDRA 275 OF YOU ,MAHINDRA 415 DI
41 TO 50 HP MAHINDRA YUVO 475 DI, MAHINDRA YUVO 575 DI ,MAHINDRA 475 DI ,MAHINDRA 475 DI XP MORE, MAHINDRA 475 DI SP MORE ,MAHINDRA 575 DI ,MAHINDRA 575 DI SP MORE ,MAHINDRA YUVO 585 MAT, MAHINDRA 575 DI XP MORE, MAHINDRA 585 DI ,MAHINDRA 595 DI, MAHINDRA ARJUN ULTRA -1 555 DI, ARJUN NOVO 605 DI-MS ,MAHINDRA YUVO 575 DI 4WD
50 HP PLUS ARJUN NOVO 605 DI-i ,ARJUN NEW 605 DI-PS ,ARJUN NOVO 605 DI–i-4WD, ARJUN NOVO 605 DI-i-WITH AC CABIN ,MAHINDRA ARJUN ULTRA 1 605 DI
60 HP PLUS MAHINDRA NOVO 755 DI, MAHINDRA NOVO 655 DI
സബ്സിഡിക്ക് ലഭ്യമാവുന്ന വിവിധ കാർഷികയന്ത്രങ്ങൾ
മണ്ണ് തയ്യാറാക്കുന്നതിന്
BUCKET SCRAPPER, CULTIVATOR, DISC HARROW, DISC PLOUGH, DUCKFOOT CULTIVATOR, GYROVATOR SLX, GYROVATOR ZLX, LAND LEVELER, LASER LEVELLER, MOULDBOARD PLOUGH, POST HOLE DIGGER, PUDDLING WITH FULL CAGE WHEEL, PUDDLING WITH HALF CAGE WHEEL ,REVERSIBLE PLOUGH, SUB SOILER
വിതയ്ക്കുന്നതിന്
POTATO PLANTER SEED CUM FERTILIZER DRILL, WALK BEHIND RICE TRANSPLANTER
വിള സംരക്ഷണത്തിന്
GRAPEMASTER BLAST+, GRAPEMASTER BULLET++ ,Harvesting THRESHER M55 TRACTOR ,MOUNTED COMBINE HARVESTER
വിളവെടുപ്പിന് ശേഷം
BALER MULCHER SHREDDER, SHRUB MASTER SQUARE BALER, STRAW REAPER, TROLLEY VERTICAL CONVEYAR REAPER
കർഷകസംഘങ്ങൾക്ക് ഇത് 80 ശതമാനം വിലക്കുറവിൽ ലഭിക്കുന്നു.
SMAM 2020-21 വർഷത്തിലേക്ക് കാർഷിക യന്ത്രോപകരണങ്ങൾക്കുള്ള വ്യക്തിഗത സബ്സിഡിക്കുള്ള അപേക്ഷ 2020 സെപ്റ്റംബർ 31 വരെ സമർപ്പിക്കാം.
Sub-mission on Agricultural Mechanization (SMAM) Under this scheme, it has been proposed to established Village Level farm Machinery Bank (VLFMB), Custom Hiring Centres (CHC) and High Tech Hubs (HTH) in order to facilitate easy availability of farm implements and machineries for hiring by farmers
www.agrimachinery.nic.in website-ൽ ഓണ്ലൈനായി registration നടത്തി അപേക്ഷിക്കാം .
ടോക്കൺ allocation മാത്രമാണ് ഇപ്പോൾ ലഭ്യം. അത് കൊണ്ട് അപേക്ഷകൾ വെയ്റ്റിംഗ് ലിസ്റ്റ് ആണ് കാണിക്കുക.
എല്ലാ മാസവും 1, 15 തീയതികളിൽ പുതിയ അലോട്മെന്റ് പുതുക്കിച്ചേർക്കപ്പെടും.
അത് പ്രകാരം waiting list , കൺഫർമേഷൻ ആകുന്നതാണ്.
ആധാർ, നികുതി രസീത്, പാസ്പോർട്ട് സൈസ് ഫോട്ടോ, ബാങ്ക് പാസ്ബുക്ക്, voters id card, PAN card എന്നിവ രജിസ്‌ട്രേഷന് നിര്ബന്ധമാണ്.
റജിസ്ട്രേഷൻ മെനുവിൽ ക്ലിക്ക് ചെയ്തശേഷം farmer ഓപ്ഷൻ ക്ലിക്ക് ചെയ്താലുള്ള നിർദേശപ്രകാരം റജിസ്ട്രേഷൻ പൂർത്തിയാക്കാം. ആധാർ കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ, ബാങ്ക് പാസ്ബുക്ക് തുടങ്ങിയ അനുബന്ധരേഖകളും സമർപ്പിക്കേണ്ടതാണ്. സംരംഭകർക്കും സ്വയംസഹായ സംഘങ്ങൾക്കും ഉൽപാദക കമ്പനികൾക്കും റജിസ്ട്രേഷനു പ്രത്യേക ഓപ്ഷനുണ്ട്. വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്തിട്ടുള്ള നിർമാതാക്കളുടെയും ഡീലർമാരുടെയും പക്കൽനിന്നു താൽപര്യമുള്ള യന്ത്രം തിരഞ്ഞെടുക്കാൻ സൗകര്യവുമുണ്ട്. ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം എന്ന രീതിയിലാണു സഹായം ലഭ്യമാക്കുന്നത്. അപേക്ഷയുടെ നിജസ്ഥിതി ട്രാക്ക് ചെയ്യുവാനുള്ള സംവിധാനവും വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.
പ്രസ്തുത പദ്ധതിപ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുവേണ്ടി
https://agrimachinery.nic.in/Farmer/Management/Index
എന്ന വെബ്‌സൈറ്റിൽ കർഷകർ രജിസ്റ്റർ ചെയ്യേണ്ടതാണ്. നിങ്ങളുടെ ആധാർ കാർഡും, പാസ്പോര്ട്ട് സൈസിലുള്ള ഫോട്ടോയും, കൃഷിഭൂമിയുടെ ഉടമസ്ഥത തെളിയിക്കുന്ന രേഖകളും, ഗുണഭോക്താവിന്റെ പേരുവിവരങ്ങളടങ്ങിയ ബാങ്ക് പാസ്ബുക്കിന്റെ ആദ്യത്തെ പേജിന്റെ കോപ്പിയും, ആധാർ കാർഡ് / ഡ്രൈവിംഗ് ലൈസെൻസ് / വോട്ടർ ഐഡി കാർഡ് / പാൻ കാർഡ് / പാസ്പോർട്ട് എന്നിവയിലേതെങ്കിലുമൊരു തിരിച്ചറിയൽ രേഖയും SC / ST / OBC വിഭാഗത്തിൽ പെടുന്നവരാണെങ്കിൽ ഗുണഭോക്താവിന്റെ ജാതി തെളിയിക്കുന്ന രേഖയുടെയും സ്‌കാൻ കോപ്പിയും രെജിസ്ട്രേഷൻ ചെയ്യുമ്പോൾ കരുതേണ്ടതാണ്.
സർക്കാരിന്റെ ഈ പദ്ധതിയിൽ കാർഷിക യന്ത്ര - ഉപകാരണനിർമ്മാതാക്കൾക്കും, സംരംഭകർക്കും, സൊസൈറ്റികൾക്കും, സ്വാശ്രയ സംഘങ്ങൾക്കും, മറ്റും പങ്കെടുക്കാവുന്നതും, സബ്സിഡിയടക്കമുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റി മെഷിനുകൾ വാങ്ങി ഉപയോഗിക്കാവുന്നതും, ബിസിനസ്സ് സംരംഭങ്ങൾ ആരംഭിക്കാവുന്നതുമാണ്.
സ്വന്തമായി വെബ്‌സൈറ്റിൽ റെജിസ്റ്റർ ചെയ്യാൻ കഴിയുന്നില്ലെങ്കിൽ മഹീന്ദ്രയുടെ കേരളത്തിലെ ഡീലർമാർ സഹായിക്കുന്നതാണ്.
എല്ലാ സംശയങ്ങൾക്കും വിവരങ്ങൾക്കും വിളിക്കുക