Mahindra Tractors മില്യണയർ ഫാർമർ ഓഫ് ഇന്ത്യയ്ക്ക് തുടക്കം
കൃഷിയിലും വിജയം നേടാനും സമ്പന്നനാകാനും കഴിയുമെന്ന് കൃഷി ജാഗരൺ സൻസ്തയുടെ സ്ഥാപകനും ചീഫ് എഡിറ്ററുമായ ഡോ.എം. സി. ഡൊമിനിക്കും മാനേജിങ് ഡയറക്ടർ ഷൈനി ഡൊമിനിക്കും ആശംസകൾ നേർന്നു.
മഹീന്ദ്ര ട്രാക്ടേഴ്സ് സ്പോൺസർ ചെയ്യുന്ന മില്യണയർ ഫാർമേഴ്സ് ഓഫ് ഇന്ത്യ അവാർഡുകൾ 2023ന് ഗംഭീര തുടക്കം. രാജ്യത്ത് ആദ്യമായി കാർഷിക മേഖലയിലുള്ളവരെ ആദരിക്കുന്നതിന് വേണ്ടി ആരംഭിച്ച അവാർഡ് ദാന ചടങ്ങാണിത്.
അവാർഡ് വിഭാഗം
കൃഷി ജാഗരണാണ് ഈ നൂതന പരിപാടിക്ക് തുക്കമിട്ടിരിക്കുന്നത്, നിരവധി വിഭാഗങ്ങളിൽ അവാർഡുകൾ നൽകുന്നുണ്ട്. ജില്ല, സംസ്ഥാനം, ഇൻ്റർനാഷണൽ എന്നീ വിഭാഗത്തിലായാണ് അവാർഡുകൾ നടക്കുന്നത്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ജില്ലകളിൽ നിന്നുമായി ആയിരക്കണക്കിന് കർഷകർ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
English Summary: Mahindra Tractors 'Millionaire Farmer of India' begins
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....