രാസവളങ്ങളുടെ അമിതമായ ഉപയോഗം മൂലവും, ഒരേ സമയം പെയ്യുന്ന മഴയുടെ അളവ് കൂടിയത് മൂലവും നമ്മുടെ മണ്ണിന്റെ അമ്ലത (pH 7-ൽ കുറവ്) കൂടിയിരിക്കുകയാണ്. റബ്ബർ, തെയില തുടങ്ങി ചില ചുരുക്കം വിളകൾക്കൊഴികെ എല്ലാ സസ്യങ്ങൾക്കും മണ്ണിന്റെ ക്ഷാരഗുണമാണ് (pH 7-ൽ കൂടുതൽ) അഭികാമ്യം.
ഒരു സാധാരണ കർഷകൻ, നിലം / പുരയിടം ഒരുക്കുംമ്പോൾ കുമ്മായം (കാത്സ്യം ഓക്സൈഡ്) ചേർത്ത് കൊടുക്കാറുണ്ട്. എന്നാൽ ഇത് മൂലം മണ്ണിലെ സൂക്ഷ്മജീവികളും, എന്തിന് മണ്ണിര വരെ ചത്തൊടുങ്ങും. ആയതിനാൽ, കൃഷിഭൂമി ഒരുക്കുമ്പോൾ SPC-യുടെ pH Booster ചേർത്ത് കൊടുക്കൂ.. അതിൽ കുമ്മായമില്ല, പകരം ശുദ്ധമായ കക്ക (കാത്സ്യം കാർബണേറ്റ്), ജൈവ മഗ്നീഷ്യം, ജൈവ കാർബണും ആണുള്ളത്.
മഴ പെയ്താൽ കുമ്മായത്തിന്റെ ക്ഷാരഗുണം നഷ്ടമാകുന്നത് കാരണം മണ്ണിന്റെ pH പഴയ പടിയാകുന്നു. ശുദ്ധമായ കക്ക ചേർത്തുണ്ടാക്കുന്ന pH Booster - മണ്ണിന്റെ അമ്ലത കൂടുമ്പോൾ ആവശ്യമായ അളവിൽ പൊടിഞ്ഞ് ചേർന്ന് ക്ഷാരഗുണം നിലനിർത്താൻ സഹായിക്കുന്നു. ഉദാഹരണമായി ഒരു കക്കതോട് വിന്നാഗിരിയിൽ ഇട്ടാൽ പതിയെ അലിഞ്ഞ് ചേരുന്നത് പോലെ, മണ്ണിലെ അമ്ലതയ്ക്കനുസരിച്ച് കക്ക പൊടിഞ്ഞ് ചേർന്നുകൊണ്ടിരിക്കും... ഒറ്റ ഉപയോഗംകൊണ്ട് തന്നെ കർഷകന് മാസങ്ങളോളം കൃഷിയിടത്തിലെ അമ്ലത അകറ്റിനിർത്താൻ സഹായിക്കുന്നു.
SPC-യുടെ pH Booster ലഭിക്കുവാൻ ബന്ധപ്പെടുക
ജമാൽ കാളികാവ്:9847150421
സൗജന്യമായി നിങ്ങളുടെ കൃഷിയിടത്തിലെ pH പരിശോധിച്ച് വേണ്ട നിർദ്ദേശങ്ങളും ഞങ്ങൾ നൽകുന്നു....