Updated on: 4 December, 2020 11:18 PM IST

നാരങ്ങ ഇനത്തിൽപ്പെട്ട മലേഷ്യൻ സിട്രസ് നാരങ്ങാ കൃഷിക്ക് വയനാട്ടില്‍ പ്രിയമേറുന്നു. 'ഒടിച്ചുകുത്തി' നാരങ്ങയും 'മലേഷ്യന്‍' നാരങ്ങയും ബഡ് ചെയ്ത് വികസിപ്പിച്ചെടുത്ത പുതിയ വിഭാഗമാണ് മലേഷ്യന്‍ സിട്രസ് ലെമണ്‍. വയനാട്ടിലാണ് കേരളത്തില്‍ ആദ്യമായി ഈ കൃഷി ആരംഭിച്ചതും. വിപണിയില്‍ ഉയര്‍ന്ന വിലയാണ് ഇതിനുള്ളത്. റംസാന്‍കാലത്ത് ഈ നാരങ്ങയ്ക്ക് കിലോഗ്രാമിന് 500 രൂപയ്ക്ക് മുകളില്‍ വില ലഭിച്ചിരുന്നു. വയനാട്ടിലെ കാലാവസ്ഥാ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ കൃഷിയാണിതെന്ന് കര്‍ഷകര്‍ പറയുന്നു.

രോഗകീട ബാധകളുടെ ശല്യമില്ലെന്നതാണ് ഈ കൃഷിയുടെ പ്രതേകത. ജൈവവളം ഉപയോഗിച്ചാണ് കൃഷി. വിളവെടുപ്പ് തുടങ്ങിയാല്‍ ഒരു ചെടിയില്‍ നിന്ന് ശരാശരി ശരാശരി 5,000 രൂപയാണ് കര്‍ഷകര്‍ക്ക് ലഭിക്കുക. വയനാട്ടില്‍ ഇതിനോടകം കൃഷി കൂടുതല്‍ വ്യാപകമായിരിക്കുകയാണ്.

English Summary: Malaysian citrus is gaining popularity in Wayanad
Published on: 17 December 2019, 04:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now