Updated on: 4 December, 2020 11:19 PM IST

മീര സന്ദീപ് (Meera Sandeep)

Mambaza eechakal ellathakkan

മാർച്ച് - ഏപ്രിൽ - മെയ് മാസങ്ങളാണ് മാമ്പഴത്തിൻറെ വിളവെടുപ്പ് കാലം. ഈ കാലത്താണ് മാമ്പഴ ഈച്ചകൾ ചെറിയ സുഷിരങ്ങൾ ഉണ്ടാക്കി മാമ്പഴത്തിനകത്ത് പ്രവേശിച്ച് മുട്ടയിടുന്നതും അവ വിരിഞ്ഞ് പുഴുക്കൾ ഉണ്ടാകുന്നതും.  ഈ സാഹചര്യത്തെ തരണം ചെയ്യാനുള്ള മാർഗ്ഗങ്ങൾ നോക്കാം.

The mango fruit fly is believed to be the single largest crop damager in India. It accounts for about 27 per cent of harvesting loss. The flies attack semi ripe and mature fruits during the months of April and May. Other fruits like guava, citrus, plum, peach, sapota, loquot, etc are also susceptible to this pest attack.

Damage is caused both by adults and maggots. Adult female punctures the rind of near ripe fruits with its needle like ovipositor and lays eggs.

മാമ്പഴങ്ങളിലെ പുഴു ശല്യമില്ലാതാക്കുന്നതിന് ആറു ലിറ്റർ തിളച്ച വെള്ളവും നാലു ലിറ്റർ തണുത്ത വെള്ളവും ഒരു പാത്രത്തിലാക്കി 200 gm  ഉപ്പ് ചേർത്ത് ഇളക്കിയ ലയനിയിലേക്ക് മൂപ്പെത്തി പറിച്ചെടുത്ത മാങ്ങകൾ 10 അല്ലെങ്കിൽ 15 മിനുറ്റ് ഇട്ടുവയ്ക്കുക. ശേഷം മാങ്ങകൾ എടുത്ത് തുണികൊണ്ട് നന്നായി തുടച്ച് പുഴുപ്പിക്കുക.

മിശ്രിതത്തിൻറെ temperature ഏകദേശം 50 degree C ആയിരിക്കണം.  ഈ മിശ്രിതത്തിൽ മാങ്ങ ഇടുമ്പോൾ പഴ ഈച്ചകൾ മാങ്ങയുടെ പുറംതൊലിയിൽ  ഉണ്ടാക്കിയ സുഷിരങ്ങൾ അൽപം വികസിക്കുകയും ഇതിലൂടെ ഉപ്പുവെള്ളത്തിൻറെ ചെറുകണികകൾ മാങ്ങയ്ക്കുള്ളിൽ കയറുകയും ചെയ്യുന്നു.  ഉപ്പുവെള്ളം വിരിയാനിരിക്കുന്ന മുട്ടകളെ നശിപ്പിക്കും. ഇത്തരത്തിൽ പഴ ഈച്ചകളുടെ വർദ്ധനവ് നശിപ്പിക്കുന്നതിന് ചീഞ്ഞ മാങ്ങകൾ മണ്ണിട്ട് മൂടി സംസ്കരിക്കണം.

മാങ്ങയുടെ വിളവെടുപ്പിന് ശേഷമുള്ള ദിവസങ്ങളിൽ തുടർച്ചയായി മാവിൻറെ ചെറുശിഖരം കത്രിക കൊണ്ട് മുറിച്ചുകളയേണ്ടതാണ്. മുറിച്ച ഭാഗം അഴുകാതിരിക്കാനും ഉണങ്ങാതിരിക്കുന്നതിനുമായി ബോർഡോ കോപ്പർ ഓക്സിക്ലോറൈഡ് കുഴമ്പ് പുരട്ടണം. 

ആന്ധ്രയിൽ മാങ്ങകൾ കൃഷിയിടത്തിൽ

English Summary: Mango pests problem can be easily solved
Published on: 19 August 2020, 10:38 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now