ഡിസംബർ മാസം പച്ചക്കറി വില കുതിച്ചുയരുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. എന്നാൽ സംസ്ഥാന സർക്കാരും ഹോർട്ടികൾച്ചർ വിഭാഗവും സംയുക്തമായി ചേർന്ന് നടത്തിയ പ്രവർത്തനത്തിൽ ഈ മാസം പച്ചക്കറികളുടെ വില നല്ല രീതിയിൽ കുറയ്ക്കുവാൻ സാധിച്ചു
ശരാശരി വില പട്ടിക
അരി മട്ട ഓപ്പൺ മാർക്കറ്റ് kg-40.60
അരി നാടൻ ഓപ്പൺ മാർക്കറ്റ് kg-40.00
അരി ചമ്പ ഓപ്പൺ മാർക്കറ്റ് kg -39.00
ആന്ധ്ര വെള്ളരി ഓപ്പൺ മാർക്കറ്റ് kg-37.15
SPICES AND CONDIMENTS
മല്ലി kg- 120.80
മുളക് ഉണക്കിയത് kg- 200.00
ചെറിയ ഉള്ളി kg- 73.71
കുരുവില്ലാത്ത പുള്ളി ലൂസ് kg- 1489.15
ജീരകം 100gram- 28.60
കടുക് 100 gram- 12.86
മഞ്ഞൾ പൊടി 100 gram-18.50
വെളുത്തുള്ളി 100gm-10.00
PULSES
ചെറുപയർ kg- 105.00
ചെറുപയർ ദാല്‍ kg- 114.43
ഉഴുന്ന് തൊലിയില്ലാത്തത് പിളർന്നത് kg-117.00
ഉഴുന്ന് തൊലി ഉള്ളത് പിളർന്നത് kg-120.00
കടല ചെറുത് kg86.00
കടല വലുത് kg-80.30
പഴങ്ങളും പച്ചക്കറികളും (FRUITS AND VEGETABLES)
മുരിങ്ങക്കായ -190
സവാള kg -40.00
വഴുതനങ്ങ kg-40.40
മത്തങ്ങ kg- 36.64
വെള്ളരിക്ക kg-26.63
വെണ്ടയ്ക്ക kg-43.23
പയർ kg-68.00
അമരയ്ക്ക kg-51.00
വള്ളിപ്പയർ kg-60.23
അച്ചിങ്ങ പയർ kg-53.29
കാബേജ് kg- 55.00
പാവയ്ക്ക kg-34.43
കുമ്പളങ്ങ kg-37.57 പടവലം kg- 39.00
തക്കാളി kg-34.00
പച്ചമുളക് 100 gram-9.00
പച്ച വാഴപ്പഴംkg-44.00
പച്ചക്ക 38.50
ചേന kg- 35.00
മരിച്ചീനി kg- 23.71
ഉരുളകിഴങ്ങ് kg -31.00
ചേമ്പ് kg-47.65
മറ്റു ഭക്ഷ്യവിഭവങ്ങൾ(OTHER FOOD ITEMS)
പഞ്ചസാര kg-39.00
പാൽ (milma)ലിറ്റർ -46.54
നാടൻ കോഴിമുട്ട ഡസൻ-89.90
വെള്ള കോഴിമുട്ട ഡസൻ-63.40
വെളിച്ചെണ്ണ ലൂസ്kg-184.14
കേര വെളിച്ചെണ്ണ ലിറ്റർ-202.50