സർക്കാർ ഇടപെടൽ മൂലം പച്ചക്കറി വില കുറയുവാൻ തുടങ്ങിയിരിക്കുന്നു. പൊതുവിപണിയേക്കാൾ 10 മുതൽ 40 രൂപ വരെ കുറച്ച് ഹോർട്ടികോർപ്പ് വിഎഫ്പിസികെ വിൽപനശാലകൾ വഴി പച്ചക്കറി വിൽക്കും. ഇടനിലക്കാരെ ഒഴിവാക്കി തമിഴ്നാട്ടിൽനിന്നും, കർണാടകയിൽ നിന്നും സംസ്ഥാനത്ത് പച്ചക്കറി എത്തിച്ചതോടെ പൊതുവിപണിയിൽ വിലനിലവാരം കുറയ്ക്കാൻ സാധിച്ചു എന്ന് കൃഷിമന്ത്രി അഭിപ്രായപ്പെട്ടു
ശരാശരി വില പട്ടിക
അരി മട്ട ഓപ്പൺ മാർക്കറ്റ് kg-49.30
അരി നാടൻ ഓപ്പൺ മാർക്കറ്റ് kg-40.00
അരി ചമ്പ ഓപ്പൺ മാർക്കറ്റ് kg -40.00
ആന്ധ്ര വെള്ളരി ഓപ്പൺ മാർക്കറ്റ് kg-36.77
PULSES
ചെറുപയർ kg- 110.90
ചെറുപയർ ദാല് kg- 116.15
ഉഴുന്ന് തൊലിയില്ലാത്തത് പിളർന്നത് kg-120.70
ഉഴുന്ന് തൊലി ഉള്ളത് പിളർന്നത് kg-122.00
കടല ചെറുത് kg-88.70
കടല വലുത് kg-85.37
SPICES AND CONDIMENTS
മല്ലി kg- 115.60
മുളക് ഉണക്കിയത് kg- 165.70
ചെറിയ ഉള്ളി kg- 65.30
കുരുവില്ലാത്ത പുള്ളി ലൂസ് kg- 153.14
ജീരകം 100gram- 32.93
കടുക് 100 gram- 12.20
മഞ്ഞൾ പൊടി 100 gram-19.00
വെളുത്തുള്ളി 100gm-11.50
പഴങ്ങളും പച്ചക്കറികളും (FRUITS AND VEGETABLES)
മുരിങ്ങക്കായ -190
സവാള kg -45.80
വഴുതനങ്ങ kg-71.10
മത്തങ്ങ kg- 31.64
വെള്ളരിക്ക kg-55.00
വെണ്ടയ്ക്ക kg-73.14
പയർ kg-84.79
അമരയ്ക്ക kg-65.40
വള്ളിപ്പയർ kg-73.18
അച്ചിങ്ങ പയർ kg-80.14
കാബേജ് kg- 63.64
പാവയ്ക്ക kg-70.00
കുമ്പളങ്ങ kg-40.57
പടവലം kg- 60.86
തക്കാളി kg-75.00
പച്ചമുളക് 100 gram-8.40
പച്ച വാഴപ്പഴംkg-44.36
പച്ചക്ക 38.60
ചേന kg- 32.57
മരിച്ചീനി kg- 26.64
ഉരുളകിഴങ്ങ് kg -36.57
ചേമ്പ് kg-50.65
മറ്റു ഭക്ഷ്യവിഭവങ്ങൾ(OTHER FOOD ITEMS)
പഞ്ചസാര kg-41.46
പാൽ (milma)ലിറ്റർ -46.54
നാടൻ കോഴിമുട്ട ഡസൻ-89.90
വെള്ള കോഴിമുട്ട ഡസൻ-63.40
വെളിച്ചെണ്ണ ലൂസ്kg-195.14
കേര വെളിച്ചെണ്ണ ലിറ്റർ-207.50