തമിഴ്നാട്ടിൽ ഉണ്ടായ മഴയെ തുടർന്നു കേരളത്തിൽ പച്ചക്കറി വിലയിൽ നേരിയ വ്യത്യാസം.പച്ചക്കറി വില ഇനിയുള്ള ദിവസങ്ങളിൽ അൽപം വർദ്ധിച്ചേക്കാം.
ശരാശരി വില പട്ടിക
അരി മട്ട ഓപ്പൺ മാർക്കറ്റ് kg-45.30
അരി നാടൻ ഓപ്പൺ മാർക്കറ്റ് kg-40.00
അരി ചമ്പ ഓപ്പൺ മാർക്കറ്റ് kg -40.00
ആന്ധ്ര വെള്ളരി ഓപ്പൺ മാർക്കറ്റ് kg-36.77
SPICES AND CONDIMENTS
മല്ലി kg- 120.60
മുളക് ഉണക്കിയത് kg- 165.50
ചെറിയ ഉള്ളി kg- 65.30
കുരുവില്ലാത്ത പുള്ളി ലൂസ് kg- 150.14
ജീരകം 100gram- 30.93
കടുക് 100 gram- 12.20
മഞ്ഞൾ പൊടി 100 gram-19.00
വെളുത്തുള്ളി 100gm-11.50
PULSES
ചെറുപയർ kg- 108.70
ചെറുപയർ ദാല്‍ kg- 115.15
ഉഴുന്ന് തൊലിയില്ലാത്തത് പിളർന്നത് kg-120.70
ഉഴുന്ന് തൊലി ഉള്ളത് പിളർന്നത് kg-125.00
കടല ചെറുത് kg-90.70
കടല വലുത് kg-85.37
പഴങ്ങളും പച്ചക്കറികളും (FRUITS AND VEGETABLES)
മുരിങ്ങക്കായ -170
സവാള kg -48.80
വഴുതനങ്ങ kg-65.00
മത്തങ്ങ kg- 31.64
വെള്ളരിക്ക kg-60.00
വെണ്ടയ്ക്കkg-65.10
പയർ kg-84.79
അമരയ്ക്ക kg-65.40
വള്ളിപ്പയർ kg-70.20
അച്ചിങ്ങ പയർ kg-80.10
കാബേജ് kg- 60.64
പാവയ്ക്ക kg-70.00കുമ്പളങ്ങ kg-40.57
പടവലം kg- 60.80
തക്കാളി kg-60.00
പച്ചമുളക് 100 gram-8.40
പച്ച വാഴപ്പഴംkg-44.36
പച്ചക്ക 38.60
ചേന kg- 32.57
മരിച്ചീനി kg- 25.68
ഉരുളകിഴങ്ങ് kg -36.57
ചേമ്പ് kg-50.65
മറ്റു ഭക്ഷ്യവിഭവങ്ങൾ(OTHER FOOD ITEMS)
പഞ്ചസാര kg-40.30
പാൽ (milma)ലിറ്റർ -46.54
നാടൻ കോഴിമുട്ട ഡസൻ-90.90
വെള്ള കോഴിമുട്ട ഡസൻ-63.40
വെളിച്ചെണ്ണ ലൂസ്kg-195.14
കേര വെളിച്ചെണ്ണ ലിറ്റർ-207.50