തക്കാളി വെണ്ടയ്ക്ക സവാള തുടങ്ങിയവയ്ക്ക് പൊതുവിപണിയിൽ വില കുറവ്. കഴിഞ്ഞ വാരത്തെ അപേക്ഷിച്ച് പച്ചക്കറി വിലയിൽ കുറവുണ്ടായിട്ടുണ്ട്.
ശരാശരി വില പട്ടിക
അരി മട്ട ഓപ്പൺ മാർക്കറ്റ് kg-40.57
അരി നാടൻ ഓപ്പൺ മാർക്കറ്റ് kg-40.00
അരി ചമ്പ ഓപ്പൺ മാർക്കറ്റ് kg -39.00
ആന്ധ്ര വെള്ളരി ഓപ്പൺ മാർക്കറ്റ് kg-36.77
PULSES
ചെറുപയർ kg- 110.20
ചെറുപയർ ദാല്‍ kg- 115.75
ഉഴുന്ന് തൊലിയില്ലാത്തത് പിളർന്നത് kg-120.00
ഉഴുന്ന് തൊലി ഉള്ളത് പിളർന്നത് kg-125.00
കടല ചെറുത് kg78.62
കടല വലുത് kg-70.30
SPICES AND CONDIMENTS
മല്ലി kg- 123.50
മുളക് ഉണക്കിയത് kg- 165.50
ചെറിയ ഉള്ളി kg- 60.45
കുരുവില്ലാത്ത പുള്ളി ലൂസ് kg- 152.14
ജീരകം 100gram- 30.93
കടുക് 100 gram- 12.20
മഞ്ഞൾ പൊടി 100 gram-19.00
വെളുത്തുള്ളി 100gm-11.50
പഴങ്ങളും പച്ചക്കറികളും (FRUITS AND VEGETABLES)
മുരിങ്ങക്കായ -240
സവാള kg -50.80
വഴുതനങ്ങ kg-70.10
മത്തങ്ങ kg- 31.64
വെള്ളരിക്ക kg-55.00
വെണ്ടയ്ക്ക kg-75.14
പയർ kg-84.60
അമരയ്ക്ക kg-65.40
വള്ളിപ്പയർ kg-73.10
അച്ചിങ്ങ പയർ kg-80.14
കാബേജ് kg- 63.64
പാവയ്ക്ക kg-70.00
കുമ്പളങ്ങ kg-40.57 പടവലം kg- 60.80
തക്കാളി kg-80.00
പച്ചമുളക് 100 gram-8.40
പച്ച വാഴപ്പഴംkg-44.36
പച്ചക്ക 38.60
ചേന kg- 32.57
മരിച്ചീനി kg- 26.64
ഉരുളകിഴങ്ങ് kg -36.57
ചേമ്പ് kg-50.65
മറ്റു ഭക്ഷ്യവിഭവങ്ങൾ(OTHER FOOD ITEMS)
പഞ്ചസാര kg-41.46
പാൽ (milma)ലിറ്റർ -46.54
നാടൻ കോഴിമുട്ട ഡസൻ-89.90
വെള്ള കോഴിമുട്ട ഡസൻ-63.40
വെളിച്ചെണ്ണ ലൂസ്kg-195.14
കേര വെളിച്ചെണ്ണ ലിറ്റർ-207.50