ശരാശരി വില പട്ടിക
അരി മട്ട ഓപ്പൺ മാർക്കറ്റ് kg-51.00
അരി നാടൻ ഓപ്പൺ മാർക്കറ്റ് kg-47.57
അരി ചമ്പ ഓപ്പൺ മാർക്കറ്റ് kg -43.75
ആന്ധ്ര വെള്ളരി ഓപ്പൺ മാർക്കറ്റ് kg-47.54
ബന്ധപ്പെട്ട വാർത്തകൾ: പോഷകങ്ങളാൽ വിശിഷ്ടമായ മട്ട അരി.
പയറുവർഗ്ഗങ്ങൾ (PULSES)
ചെറുപയർ kg- 112.93
ചെറുപയർ ദാല്‍ kg- 119.14
ഉഴുന്ന് തൊലിയില്ലാത്തത് പിളർന്നത് kg-126.20
ഉഴുന്ന് തൊലി ഉള്ളത് പിളർന്നത് kg-123.80
7കടല ചെറുത് kg-89.71
8കടല വലുത് kg-78.45
ബന്ധപ്പെട്ട വാർത്തകൾ: ഇത്തിരിക്കുഞ്ഞൻ ജീരകത്തിന്റെ ആരോഗ്യ ഔഷധഗുണങ്ങൾ
സുഗന്ധവ്യഞ്ജനങ്ങൾ (SPICES AND CONDIMENTS)
മല്ലി kg- 161.36
മുളക് ഉണക്കിയത് kg- 327.79
ചെറിയ ഉള്ളി kg- 94.86
കുരുവില്ലാത്ത പുളി ലൂസ് kg- 146.00
ജീരകം 100gram- 36.29
കടുക് 100 gram- 13.29
മഞ്ഞൾപൊടി 100 gram-20.46
വെളുത്തുള്ളി 100gm-9.07
ബന്ധപ്പെട്ട വാർത്തകൾ : ചൈനീസ് കാബേജിൻറെ കൃഷിരീതി അറിഞ്ഞിരിക്കാം
പഴങ്ങളും പച്ചക്കറികളും (FRUITS AND VEGETABLES)
സവാള kg -39.50
വഴുതനങ്ങ kg-39.00
മത്തങ്ങ kg- 27.29
വെള്ളരിക്ക kg-26.29
വെണ്ടയ്ക്ക kg-37.86
പയർ kg-46.50
അമരയ്ക്ക kg-41.08
വള്ളിപ്പയർ kg-59.67
അച്ചിങ്ങ പയർ kg -44.75
കാബേജ് kg-38.79
പാവയ്ക്ക kg 61.64
കുമ്പളങ്ങ kg-27.36
പടവലം kg-38.79
തക്കാളി kg-27.57
പച്ചമുളക് 100 gram-6.13
പച്ച വാഴപ്പഴംkg 44.93
പച്ചക്ക 42.29
ചേന kg- 40.93
മരിച്ചീനി kg- 41.36
ഉരുളകിഴങ്ങ് kg -42.14
ചേമ്പ് kg-67.71
ബീറ്റ്റൂട്ട് kg-50.79
ക്യാരറ്റ് -62.93
ബന്ധപ്പെട്ട വാർത്തകൾ : തക്കാളി ചെടികളിലെ ബാക്ടീരിയ രോഗങ്ങൾ എങ്ങനെ നിയന്ത്രിക്കാം
മറ്റു ഭക്ഷ്യവിഭവങ്ങൾ(OTHER FOOD ITEMS)
പഞ്ചസാര kg-40.54
പാൽ (milma)ലിറ്റർ -46.59
നാടൻ കോഴിമുട്ട ഡസൻ-90.16
വെള്ള കോഴിമുട്ട ഡസൻ- 66.86
വെളിച്ചെണ്ണ ലൂസ് kg-158.93
കേര വെളിച്ചെണ്ണ ലിറ്റർ-167.85