പച്ചക്കറികളുടെ വിലയിൽ മാറ്റം. പച്ചക്കറി വില ഉയർന്നതിനെതുടർന്ന് സർക്കാർ നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായി പച്ചക്കറി വില കുറഞ്ഞിരിക്കുന്നു
ശരാശരി വില പട്ടിക
അരി മട്ട ഓപ്പൺ മാർക്കറ്റ് kg-42.50
അരി നാടൻ ഓപ്പൺ മാർക്കറ്റ് kg-39.86
അരി ചമ്പ ഓപ്പൺ മാർക്കറ്റ് kg -40.00
ആന്ധ്ര വെള്ളരി ഓപ്പൺ മാർക്കറ്റ് kg-36.77
പഴങ്ങളും പച്ചക്കറികളും (FRUITS AND VEGETABLES)
മുരിങ്ങക്കായ -190
സവാള kg -40.40
വഴുതനങ്ങ kg-71.35
മത്തങ്ങ kg- 32.64
വെള്ളരിക്ക kg-60.12
വെണ്ടയ്ക്ക kg-80.15
പയർ kg-80.79
അമരയ്ക്ക kg-78.46
വള്ളിപ്പയർ kg-76.21
അച്ചിങ്ങ പയർ kg-80.14
കാബേജ് kg- 70.64
പാവയ്ക്ക kg-70.00
കുമ്പളങ്ങ kg-35.57
പടവലം kg- 59.86
തക്കാളി kg-75.00
പച്ചമുളക് 100 gram-8.40
പച്ച വാഴപ്പഴംkg-44.36
പച്ചക്ക 36.64
ചേന kg- 30.57
മരിച്ചീനി kg- 26.64
ഉരുളകിഴങ്ങ് kg -36.57
ചേമ്പ് kg-50.65
PULSES
ചെറുപയർ kg- 110.90
ചെറുപയർ ദാല് kg- 117.15
ഉഴുന്ന് തൊലിയില്ലാത്തത് പിളർന്നത് kg-118.75
ഉഴുന്ന് തൊലി ഉള്ളത് പിളർന്നത് kg-120.00
കടല ചെറുത് kg-79.80
കടല വലുത് kg-85.37
SPICES AND CONDIMENTS
മല്ലി kg- 112.64
മുളക് ഉണക്കിയത് kg- 167.79
ചെറിയ ഉള്ളി kg- 68.36
കുരുവില്ലാത്ത പുള്ളി ലൂസ് kg- 154.14
ജീരകം 100gram- 28.93
കടുക് 100 gram- 12.36
മഞ്ഞൾ പൊടി 100 gram-19.00
വെളുത്തുള്ളി 100gm-12.50
മറ്റു ഭക്ഷ്യവിഭവങ്ങൾ(OTHER FOOD ITEMS)
പഞ്ചസാര kg-41.46
പാൽ (milma)ലിറ്റർ -46.54
നാടൻ കോഴിമുട്ട ഡസൻ-89.90
വെള്ള കോഴിമുട്ട ഡസൻ-63.40
വെളിച്ചെണ്ണ ലൂസ്kg-195.14
കേര വെളിച്ചെണ്ണ ലിറ്റർ-207.50