Updated on: 5 February, 2021 12:00 PM IST
പാറശ്ശാല പാൽ പരിശോധന കേന്ദ്രത്തിലെ ഉദ്ഘാടനം മൃഗസംരക്ഷണ- ക്ഷീര വികസന വകുപ്പ് മന്ത്രി കെ രാജു നിർവഹിച്ചു

സംസ്ഥാനത്തെ മൂന്നാമത്തെ പാൽ പരിശോധന കേന്ദ്രം പാറശ്ശാലയിൽ പ്രവർത്തനമാരംഭിച്ചു. സംസ്ഥാന സർക്കാർ ക്ഷീര വികസന വകുപ്പ് മുഖേന നടപ്പിലാക്കിയ പാറശാലയിലെ പാൽ പരിശോധന ചെക്ക് പോസ്റ്റിന്റെയും ലാബിന്റെയും ഉദ്ഘാടനം മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി കെ രാജു നിർവഹിച്ചു.

കേരളത്തിലെ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സംസ്ഥാന സർക്കാരാണെന്നും ഗുണമേന്മ ഉറപ്പു വരുത്തുവാൻ സംസ്ഥാനത്ത് ഒരു സ്ഥിരം പരിശോധന കേന്ദ്രം നടപ്പിലാക്കാൻ സാധിച്ചത് ഈ സർക്കാരിന് കീഴിൽ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു പാലക്കാട് ജില്ലയിലെ മീനാക്ഷിപുരം കൊല്ലം ജില്ലയിലെ ആര്യങ്കാവ് ചെക്ക് പോസ്റ്റുകളിൽ ആണ് പരിശോധന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.

The third milk testing center in the state has started functioning at Parashala. Minister for Animal Husbandry and Dairy Development K Raju inaugurated the milk testing check post and lab at Parashala, which was set up by the State Government Dairy Development Department. He added that the state government is responsible for safeguarding the health of the people of Kerala and under this government it has been able to set up a permanent inspection center in the state to ensure quality.

അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് കടന്നു വരുന്ന പാലിൻറെ ഗുണനിലവാര സംരക്ഷിക്കുന്നതിനും മായംകലർന്ന സംസ്ഥാനത്തെ എത്തിച്ചേരുന്നത് തടയുന്നതിന് വേണ്ടി സംസ്ഥാന സർക്കാരിൻറെ നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പരിശോധനയ്ക്ക് സ്ഥിരം കേന്ദ്രം നടപ്പിലാക്കിയത്.

ദിനംപ്രതി രണ്ടു ലക്ഷത്തോളം ലിറ്റർ പാൽ പരിശോധന പാറശാലയിലെ പരിശോധന കേന്ദ്രത്തിൽ പരിശോധിക്കാൻ ആകും. ചെക്ക് പോസ്റ്റിന് സമീപം നടന്ന ചടങ്ങിൽ സി കെ ഹരീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സുരേഷ് കുമാർ ആദ്യമായി സാമ്പിൾ ടി ആർ സി എം പി യുടെ ചെയർമാൻ കല്ലട രമേശന് പരിശോധനയ്ക്ക് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.

English Summary: Minister for Animal Husbandry and Dairy Development K Raju inaugurated the Parassala Milk Testing Center
Published on: 05 February 2021, 08:24 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now