Updated on: 4 December, 2020 11:18 PM IST


ക്ഷീര കർഷക സംഗമത്തിൻ്റെ ഭാഗമായി കനകക്കുന്നിൽ ഒരുക്കിയിരിക്കുന്ന ഏഷ്യൻ പാക്കിങ് മെഷിനറി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ സ്റ്റാൾ വ്യവസായ മന്ത്രി ഇ. പി ജയരാജൻ ,വനം ,മൃഗ സംരക്ഷണ വകുപ്പ് മന്ത്രി അഡ്വ:കെ .രാജു എന്നിവർ സന്ദർശിച്ചു. കമ്പനിയുടെ സൗത്ത് ഇന്ത്യ മാർക്കറ്റിംഗ് മാനേജർ ( അറേബ്യൻ രാജ്യങ്ങൾ ഉൾപ്പെടെ) ആയ ശ്രീ സണ്ണി ജോസഫ് മന്ത്രിമാർക്ക് ഓരോ പാക്കിങ് മെഷീന്റെയും പ്രവർത്തനം വിശദമാക്കി കൊടുത്തു. ഏഷ്യൻ പാക്കിങ് മെഷീനറി കമ്പനിയുടെ വൈവിധ്യമാർന്ന , കൃത്യതയാർന്ന പാക്കിങ് ഉപകരണങ്ങൾ കണ്ട് അവർ അദ്ദേഹത്തെ അനുമോദിക്കുകയും, അഭിനന്ദിക്കുകയും ചെയ്‌തു. അതോടൊപ്പം ബിസിനസ്സ് രംഗത്ത് വേണ്ട എല്ലാ സഹായവും  അദ്ദേഹത്തിന് വാഗ്ദാനം ചെയ്തു.

വ്യവസായ മന്ത്രി ഇ. പി ജയരാജനൊപ്പം ശ്രീ സണ്ണി ജോസഫ്
വനം ,മൃഗ സംരക്ഷണ വകുപ്പ് മന്ത്രി അഡ്വ:കെ .രാജു, മിൽമ തിരുവനന്തപുരം ചെയർമാൻ കല്ലട രമേശ് എന്നിവർക്കൊപ്പം ശ്രീ സണ്ണി ജോസഫ്
English Summary: minister visited stall of ASIAN PACKING MACHIMERY
Published on: 26 February 2020, 05:06 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now