Updated on: 4 December, 2020 11:18 PM IST

നോര്‍വെയിലെ സ്വാല്‍ബാഡില്‍ ഇരുന്നൂറിലധികം കാലമാനുകൾ ചത്തൊടുങ്ങിയാതായി റിപ്പോര്‍ട്ട്. കാലാവസ്ഥ വ്യതിയാനവും ഭക്ഷ്യക്ഷാമവുമാണ് ഇത്രയും റെയിന്‍ ഡിയറുകള്‍ ചത്തൊടുങ്ങാന്‍ കാരണമായതെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

ഉത്തരധ്രുവത്തിലെ കലമാന്‍ വിഭാഗത്തില്‍പ്പെട്ട അപൂര്‍വ ജീവിവര്‍ഗമായ റെയിന്‍ഡിയറുകള്‍ കൂട്ടത്തോടെ ചത്തത് ഗവേഷകരില്‍ ആശ്ചര്യ മുളവാക്കിയിരിക്കുകയാണ്.ഡിസംബര്‍ മാസത്തില്‍ സ്വാല്‍ബാര്‍ഡില്‍ പെയ്ത കനത്ത മഴയാണ് ദുരന്തത്തിന് ഇടയാക്കിയത്.മഴയെതുടര്‍ന്ന് റെയിന്‍ഡിയറുകള്‍ക്ക് ഭക്ഷണം കണ്ടെത്താന്‍ സാധിക്കാതെയായി. ഇതാണ് അവയുടെ കൂട്ടമരണത്തിനിടയാക്കിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ചെറിയ കാലാവസ്ഥ വ്യതിയാനം വന്യമൃഗങ്ങളെ എങ്ങനെ ബാധിക്കുമെന്നതിന്റെ ഉദാഹരണമാണ് ഈ സംഭവമെന്നും ഗവേഷകർ പറഞ്ഞു .

English Summary: More than 200 reindeer died in Norway
Published on: 29 July 2019, 03:20 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now