Updated on: 4 December, 2020 11:18 PM IST

കേരളത്തില്‍ നിന്ന് പരമ്പരാഗത നെല്‍കൃഷിയും, കേരവൃക്ഷങ്ങളുമെല്ലാം അന്യമായി ക്കൊണ്ടിരിക്കുമ്പോള്‍ തമിഴ്നാട്ടിലെ മുന്തലെന്ന ഗ്രാമം ഇവയിൽ സമ്പന്ന മായിക്കൊണ്ടിരിക്കുകയാണ് . കോരളാ തമിഴ്‌നാട് അതിര്‍ത്തിയായ ബോഡിമെട്ടില്‍ നിന്ന് ഇരുപത് കിലോമീറ്റര്‍ ചുരമിറങ്ങിയാല്‍ മുന്തലെന്ന കാർഷിക ഗ്രാമത്തിലെത്തതാം. നിരവധിയാളുകളാണ് ഗ്രാമീണ ഭംഗി ആസ്വദിക്കാൻ ഇവിടെയ്ക്ക് എത്തുന്നത്.കൊച്ചി- ധനുഷ്‌കൊടി ദേശീയപാതയുടെ ഇരുവശത്തുമായി സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം സഞ്ചാരികളുടെ മനം കവരും.

വിവിധ കാരണങ്ങള്‍.കൊണ്ട് ഹൈറേഞ്ചില്‍ നിന്നടക്കം നെല്‍കൃഷി പടിയിറങ്ങുമ്പോള്‍ പതിറ്റാണ്ടുകളായി ഇവിടുത്തെ കർഷകർ നെല്‍കൃഷി മുടങ്ങാതെ മുമ്പോട്ട് കൊണ്ടുപോകുകയാണ്.ജലസേജനത്തിനുള്ള ഏക ആശ്രയം കുരങ്ങണി മലമുകളില്‍ നിന്നും ഉത്ഭവിച്ച് ഇതുവഴി ഒഴുകിയെത്തുന്ന തോടാണ് . നെല്‍കൃഷി ക്കൊപ്പം ഇടതൂര്‍ന്ന് നില്‍ക്കുന്ന തെങ്ങുകളും മനോഹര കാഴ്ചയാണ് . ഇന്ന് ഇവിടെ നിന്നുമാണ് കേരളത്തിലേയ്ക്ക് തേങ്ങ എത്തുന്നത്. മറ്റ് മേഖലകളെ അപേക്ഷിച്ച് ഇവിടുത്തെ കര്‍ഷകര്‍ ജൈവ കൃഷി രീതിയാണ് അവലംബിക്കുന്നത്.


കടപ്പാട്: മനോരമ ന്യൂസ്

 

English Summary: Munthal farming village in Tamilnadu
Published on: 08 November 2019, 03:02 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now