Updated on: 4 December, 2020 11:19 PM IST

കൂൺ ഒരു കനക വിള. ആദായത്തിനും ആരോഗ്യത്തിനും പ്രകൃതിയുടെ വരദാനം

ലാഭകരമായ കൂൺകൃഷിയിൽ ഹൈ-ടെക് പരിശീലനം കേരളത്തിൽ ആദ്യമായി.

  • ഏറ്റവും കൂടുതൽ ഹൈ-ടെക് ഫാമും കർഷകരുമുള്ള സ്ഥാപനം.
  • ജില്ലകൾതോറും കർഷക കൂട്ടായ്മകൾ. മൂല്യ വർദ്ധിത ഉത്പന്നങ്ങളുടെ പരിശീലനം.
  • ക്ലാസ് സമയം രാവിലെ 10 മുതൽ വൈകിട്ട് 4 വരെ. (Full Day).
  • മികച്ചയിനം കൂൺവിത്തുകൾ എവിടെയും എത്തിച്ചു കൊടുക്കുന്നു.
  • ഫാം വിസിറ്റ്, കർഷകരുമായി ആശയവിനിമയം നടത്തുവാനുള്ള അവസരം.
  • 12 മാസവും കൃഷി ചെയ്യാവുന്ന ഹൈടെക് കൂൺ ഷെഡ്ഡ് നിർമ്മിച്ച് നൽകുന്നു.
  • കൂൺകൃഷിക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്യുന്നു. കൂൺ തിരികെ എടുക്കുന്നു.
  • ഷെഡ്ഡിനുള്ളിൽ തണുപ്പിനുവേണ്ടി മിസ്റ്റ് ഇറിഗേഷൻ ചെയ്യ്തു തരുന്നു.
  • ഹൈടെക് കൃഷിയിൽ പ്രതിമാസം 25000 മുതൽ 45000 രൂപ വരെ വരുമാനം.
  • മുൻകാല കർഷകർക്കും ഹൈടെക് രീതിയിൽ കൃഷിചെയ്യാനുള്ള പരിശീലനം.
  • ഏതുതരം മീഡിയയിലും കൃഷി ചെയ്യുവാനുള്ള പരിശീലനം.
  • മികച്ച രീതിയിലുള്ള വിത്തുൽപ്പാദന പരിശീലനം.

PHONE - 0479 2454054, 9656213928

English Summary: MUSHROOM FARMING HITECH
Published on: 12 November 2020, 06:35 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now