Updated on: 7 May, 2021 12:33 PM IST
മൂന്ന് വർഷത്തേക്ക് സബ്‌സിഡി നൽകുന്നതാണ് പദ്ധതി.

വാഴക്കുളം: ഭാരതീയ പ്രകൃതി കൃഷി (സുഭിക്ഷം, സുരക്ഷിതം)പദ്ധതിപ്രകാരം കല്ലൂർക്കാട് കൃഷിഭവന് കീഴിലുള്ള കർഷകരിൽ നിന്ന് പ്രകൃതി കൃഷിക്ക് കീഴിൽ സബ്‌സിഡിക്ക് അപേക്ഷ ക്ഷണിച്ചു.

50 ഹെക്ടർ വരുന്ന ക്ലസ്റ്റർ രൂപീകരിച്ച് ഹെക്ടറിന് 1600 രൂപ നിരക്കിൽ പണമായോ ജൈവോൽപാദന ഉപാധികളായോ മൂന്ന് വർഷത്തേക്ക് സബ്‌സിഡി നൽകുന്നതാണ് പദ്ധതി.

ജൈവ കൃഷിയിൽ താല്പര്യമുള്ള 5 സെന്റിന് മുകളിലേക്ക് കൃഷി ഭൂമിയുള്ളവർ 2021 -22 വർഷത്തെ നികുതി ചീട്ട് ,ആധാർ കാർഡ്, ബാങ്ക് പാസ്സ് ബുക്ക്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പുകൾ സഹിതം മെയ് 15 നകം കൃഷി ഭവനിൽ അപേക്ഷകൾ നൽകണം. അപേക്ഷാ ഫോമുകൾ കൃഷിഭവനിൽ ലഭ്യമാണ് .

Holders of agricultural land above 5 cents interested in organic farming should submit applications to Krishi Bhavan by May 15 along with copies of tax slip, Aadhaar card, bank pass book and ration card for the year 2021-22. Application forms are available at Krishi Bhavan.

English Summary: Nature farming project; Application invited
Published on: 07 May 2021, 12:22 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now