1. News

ഒരു തെങ്ങിന് 15 രൂപയുടെ NPK വളം - കേരഗ്രാമം പദ്ധതിക്ക് തുടക്കമായി

പുനർജ്ജനി ചാത്തന്നൂർ -കേര ഗ്രാമം മൂന്നാം ഘട്ടം പദ്ധതിയിൻ കീഴിൽ ഒരു തെങ്ങിന് 30 രൂപയുടെ NPK വളം 15രൂപയ്ക്കു ലഭിക്കുന്ന പദ്ധതിയിൽ കേര ഗ്രാമം കൺവീനർ മാരുടെ പക്കൽ ഗുണ ഭോക്തൃ വിഹിതം നൽകാനുള്ള അവസാന തീയതി ഒക്ടോബർ 14ആണ് എന്നറിയിക്കുന്നു.

Arun T

ഈ വാർത്ത പരമാവധി ഗ്രൂപുകളിൽ share ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു.

കൃഷി ഓഫീസർ
ചാത്തന്നൂർ കൃഷിഭവൻ

PH: 0474-2596666

English Summary: CHATHANOOR KRISHIBHAVAN COCONUT FERTILIZER kjoct1220ar

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds