Updated on: 17 March, 2021 9:05 AM IST
Poultry Farm

1. സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ നടപ്പാക്കുന്ന ഒരു ദിവസം പ്രായമുള്ള മുട്ട കോഴി കുഞ്ഞുങ്ങൾക്ക് തീറ്റ,മരുന്ന് എന്നിവ നൽകി 45 ദിവസം പ്രായമാകുമ്പോൾ കോഴികളെ തെരഞ്ഞെടുക്കുന്ന പദ്ധതിയായ മുട്ടക്കോഴി ഇന്റഗ്രേഷൻ പദ്ധതിപ്രകാരം ഫാം നടത്താൻ താല്പര്യമുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ കർഷകരിൽനിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
9595000922.

1. Applications are invited from farmers in Thiruvananthapuram, Kollam and Pathanamthitta districts who are interested in setting up a farm under the Poultry Integration Scheme, a scheme implemented by the State Poultry Development Corporation to provide feed and medicine to one day old chicks at 45 days of age. Contact the number given below for more details.
9595000922.

2. One day old Vigova chicks ready for sale at Manjadi Duck Hatchery and Training Institute, Thiruvalla. Price Rs 45 per baby. Call the number below to book offspring ready for sale every Tuesday from Manjadi Hatchery
0469-2963303

2. തിരുവല്ല മഞ്ഞാടി ഡക്ക് ഹാച്ചറി ആൻഡ് ട്രെയിനിങ് ഇൻസ്റ്റിറ്റിയൂട്ടിൽ ഒരു ദിവസം പ്രായമായ വിഗോവ കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക് തയ്യാറായിരിക്കുന്നു. വില കുഞ്ഞിന് 45 രൂപ. മഞ്ഞാടി ഹാച്ചറിയിൽ നിന്ന് എല്ലാ ചൊവ്വാഴ്ചയും വിൽപ്പനക്ക് തയ്യാറാവുന്ന കുഞ്ഞുങ്ങളെ ബുക്ക് ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ വിളിക്കുക
0469-2963303

English Summary: news related to application for poultry farm through integration scheme and vigova for sales in manjadi hachery
Published on: 17 March 2021, 08:48 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now