Updated on: 4 December, 2020 11:19 PM IST
ഒരു ലക്ഷം രൂപ വരെ ചികിത്സാ സഹായം
മെന്റല്‍ റീട്ടാര്‍ഡേഷന്‍ (എം.ആര്‍), ഓട്ടിസം സെറിബ്രല്‍ പാള്‍സി, ബഹുവൈകല്യം വിഭാഗക്കാര്‍ക്കുള്ള സൗജന്യ ആരോഗ്യ ഇൻഷുറൻസ്  പദ്ധതിയായ നിരാമയയില്‍ പുതുതായി ചേരുന്നതിനും പുതുക്കുന്നതിനും ഇപ്പോൾ അപേക്ഷിക്കാം. ഭാരത സര്‍ക്കാര്‍ നാഷണല്‍ ട്രസ്റ്റ് മുഖേന പ്രതിവര്‍ഷം ഒരു ലക്ഷം രൂപ വരെ ചികിത്സാ സഹായം ലഭിക്കുന്ന ഇൗ പദ്ധതിയിൽ എ.പി.എല്‍, ബി.പി.എല്‍ വ്യത്യാസമില്ലാതെ ഏല്ലാവര്‍ക്കും അംഗങ്ങളാകാം. മസ്തിഷ്‌ക ഭിന്നശേഷി വിഭാഗത്തിലുള്‍പ്പെടുന്ന വ്യക്തികളുടെ രക്ഷിതാക്കൾ ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുമായി ഒക്ടോബര്‍ 30 നകം   അപേക്ഷ നല്‍കണം.
കൂടുതല്‍ വിവരങ്ങൾക്ക്
0483 27335324
ജില്ലാ സാമൂഹ്യനീതി ഓഫീസ്
സിവിൽ സ്റ്റേഷൻ, മലപ്പുറം.
NB:-കൂടുതൽ വിവരങ്ങൾക്ക് താങ്കളുടെ വാർഡിലെ ആശാവർക്കർമാർ അങ്കണ വാടി ടീച്ചർമാർ എന്നിവരെ ബന്ധപ്പെടുക.
ഇമെയിൽ - dsjompm@gmail.com
https://chat.whatsapp.com/HhDrOfNwpxI3RS6AUJq9Zi
.കൂടുതൽ അനുബന്ധ വാർത്തകൾക്ക് :SBI തരും ഒരു കുടുംബത്തിന് 3 ലക്ഷത്തിന്റെ ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷ.
#Healthinsurance #Insurance #Niramaya #Kerala #Disabled 
English Summary: Niramaya Insurance Scheme-kjsnoct2020
Published on: 20 October 2020, 12:01 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now