Updated on: 2 February, 2022 6:30 AM IST
NLC India Limited Apprentice Recruitment 2022: Apply for 550 posts

നെയ്‌വേലി ലിഗ്നൈറ്റ് കോർപ്പറേഷൻ ലിമിറ്റഡിലെ അപ്രന്റീസ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ഗ്രാജ്വേറ്റ് അപ്രന്റീസ്- 250 ഒഴിവുകൾ, ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റീസ്- 300 ഒഴിവുകൾ എന്നിങ്ങനെയാണ് ഒഴിവുകൾ. നിശ്ചിത യോഗ്യതയുള്ളവർക്ക് എൻ.എൽ.സി യുടെ ഔഗ്യോഗിക വെബ്സൈറ്റായ nlcindia.in സന്ദർശിച്ച് അപേക്ഷിക്കാം. ആകെ 550 ഒഴിവുകളാണുള്ളത്.

അവസാന തീയതി

ഫെബ്രുവരി 10 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

നാവിക സേനയിൽ ഷോർട്ട് സർവീസ് കമ്മീഷൻ ഓഫീസർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

യോഗ്യത

2019, 2020, 2021 എന്നീ വർഷങ്ങളിൽ യോഗ്യതാ പരീക്ഷ പാസായവർക്ക് അപേക്ഷിക്കാം. ഒരു വർഷത്തിൽ കൂടുതൽ ജോലി ചെയ്തുള്ള പരിചയമുണ്ടാവാൻ പാടില്ല.

ഒഴിവുകൾ

ഗ്രാജ്വേറ്റ് അപ്രന്റീസ്- 250 ഒഴിവുകൾ,

ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റീസ്- 300 ഒഴിവുകൾ

എന്നിങ്ങനെ ആകെ 550 ഒഴിവുകളുണ്ട്.

അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷിക്കാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി എന്നിവ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.

ഡിപ്ലോമയിലോ ബിരുദത്തിലോ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. പൂരിപ്പിച്ച അപേക്ഷാ ഫോം The General Manager, Learning & Development Centre, N.L.C India Limited. Block:20. Neyveli – 607 803 എന്ന വിലാസത്തിലേക്ക് അയക്കുക.

English Summary: NLC India Limited Apprentice Recruitment 2022: Apply for 550 posts
Published on: 01 February 2022, 11:12 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now