നോർത്തേൺ റെയിൽവേയുടെ റെയിൽവേ റിക്രൂട്ട്‌മെന്റ് സെൽ അപ്രന്റിസ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഓൺലൈൻ അപേക്ഷ 2023 ഡിസംബർ 11മുതൽ ആരംഭിക്കും. ഉദ്യോഗാർത്ഥികൾക്ക് RRC NR ന്റെ ഔദ്യോഗിക വെബ്സൈറ്റ് http://rrcnr.org വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ആകെ 3,081 തസ്തികകളാണ് ഉള്ളത്. റിക്രൂട്ട്‌മെന്റ് പ്രക്രിയയിൽ എഴുത്തുപരീക്ഷ ഉൾപ്പെടില്ല.
അവസാന തീയതി
ഉദ്യോഗാർത്ഥികൾക്ക് 2023 ഡിസംബർ 14 വരെ അപേക്ഷിക്കാവുന്നതാണ്.
വിദ്യാഭ്യാസ യോഗ്യത
മെട്രിക്കുലേഷൻ/. എസ്‌എസ്‌സി/പത്താം ക്ലാസും (കുറഞ്ഞത് 50 ശതമാനം മാർക്കോടെ) ഐടിഐ പരീക്ഷയും പാസായവർക്ക് അപേക്ഷിക്കാം. മാർക്ക് കണക്കാക്കി, മെറിറ്റിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക.
Railway Recruitment Cell of Northern Railway is conducting recruitment for Apprentice posts. Online application will start from 11th December 2023. Candidates can apply through the official website of RRC NR http://rrcnr.org. The recruitment process will not involve a written test.
Last date
Candidates can apply till 14th December 2023.
Educational qualification
Matriculation/Candidates who have passed SSC/10th Class (with minimum 50% marks) and ITI Exam can apply. Marks will be counted and selection will be done on merit basis only.