കിസാൻ ക്രെഡിറ്റ് കാർഡ് വഴി നൽകുന്ന സബ്സിഡിയോടെയുള്ള കാർഷിക വായ്പയുടെ ഈടായി സ്വർണവും സ്വീകരിക്കും. സബ്സിഡി ലഭിക്കുന്ന സ്വർണ വായ്പ പദ്ധതി നിർത്തിയെങ്കിലും ഈട് എന്ന രീതിയിലാണു കർഷകരിൽനിന്നു സ്വർണം സ്വീകരിക്കുക. 1,60,000 രൂപ വരെയുള്ള തുകയ്ക്ക് ഈട് ആവശ്യമില്ലായിരുന്നു.
കിസാൻ ക്രെഡിറ്റ് കാർഡ് വഴി നൽകുന്ന സബ്സിഡിയോടെയുള്ള കാർഷിക വായ്പയുടെ ഈടായി സ്വർണവും സ്വീകരിക്കും. സബ്സിഡി ലഭിക്കുന്ന സ്വർണ വായ്പ പദ്ധതി നിർത്തിയെങ്കിലും ഈട് എന്ന രീതിയിലാണു കർഷകരിൽനിന്നു സ്വർണം സ്വീകരിക്കുക.
1,60,000 രൂപ വരെയുള്ള തുകയ്ക്ക് ഈട് ആവശ്യമില്ലായിരുന്നു. അതിൽ കൂടുതലുള്ള തുകയ്ക്കാണു ഭൂമിയുടെ രേഖകൾ ഈടായി വാങ്ങിയിരുന്നത്. ഇനി ഭൂമിയുടെ രേഖകൾക്കു പകരം സ്വർണവും നൽകാമെന്നാണു നിർദേശം.
English Summary: Now you can pledge gold for agricultural credit
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....