Updated on: 4 December, 2020 11:18 PM IST

100 വയസ്സ് പിന്നിട്ട തേയിലച്ചെടികളിൽ നിന്ന് വിളവെടുത്ത തേയിലയ്ക്ക് ലേലത്തിൽ ലഭിച്ചത് പൊന്നുവില കിലോഗ്രാമിന് 70,500 രൂപ നൽകിയാണ് തേയില ലേലത്തിൽ റെക്കോർഡ് ഇട്ടത്. കഴിഞ്ഞദിവസം ഗുവാഹത്തി ടീ ഓക്ഷന്‍ സെന്ററില്‍ നടന്ന ലേലത്തിലാണ് മായ്ജാന്‍ തേയില എസ്‌റ്റേറ്റില്‍ നിന്നുള്ള ഓര്‍ത്തഡോക്‌സ് ഗോള്‍ഡന്‍ ടിപ്‌സ് എന്ന തേയിലയാണ് റെക്കോർഡ് വിലയ്ക്ക് വിറ്റു പോയത്.

ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേയില കമ്പനിയായ അസം കമ്പനി ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ഈ തോട്ടത്തിലെ തേയില ചെടികൾക്ക് ഒരു നൂറ്റാണ്ടിലേറെ പ്രായമുണ്ട്.

English Summary: One kg tea costs Rs.70,500
Published on: 02 August 2019, 03:05 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now