Updated on: 19 June, 2021 9:00 AM IST
ONGC OPAL Recruitment 2021: Apply online for Executive and Non-Executive Posts

ഓയിൽ ആന്റ് നാച്ചുറൽ ഗ്യാസ് കമ്പനിയുടെ (ഒ.എൻ.ജി.സി) കീഴിൽ പ്രവർത്തിക്കുന്ന ഒ.എൻ.ജി.സി പെട്രോ അഡിഷൻസ് ലിമിറ്റഡിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. വിവിധ വകുപ്പുകളിലായി 31 എക്സിക്യൂട്ടീവ്, നോൺ എക്സിക്യൂട്ടീവ് ഒഴിവുകളാണുള്ളത്.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഗൂജറാത്തിലെ ദഹേജിലായിരിക്കും നിയമനം. ജൂൺ 17ന് അപേക്ഷ ആരംഭിച്ചിട്ടുണ്ട്. ജൂലൈ 7 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ https://www.opalindia.in സന്ദർശിക്കുക.

ഒഴിവുകളുടെ വിശദാംശങ്ങൾ

എക്സിക്യൂട്ടീവ്- 25, നോൺ എക്സിക്യൂട്ടൂവ്- 6 എന്നിങ്ങനെ 31 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

വിദ്യാഭ്യസ യോഗ്യത

നിശ്ചിത വിഷയത്തിലുള്ള ബിരുദമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്.

അവസാന തീയതി

അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 7.

ONGC OPAL Recruitment 2021

ONGC Petro Additions Limited (OPAL), one of the largest integrated Petrochemicals Complexes in South India, located in the port town of Dahej, Gujarat HAS has released a notification for the recruitment of Executive and Non-Executive Posts. OPAL online application link is activated from17 June 2021 on the official website opalindia.in. The last date of submitting online application is 07 July 2021.

The candidates can check the vacancy-break up, eligibility criteria, selection process, salary and other details once the notification is released

Important Dates

Starting Date of Application - 17 June 2021

Last Date of Online Application - 07 July 2021

English Summary: ONGC OPAL Recruitment 2021: Apply online for Executive and Non-Executive Posts
Published on: 19 June 2021, 08:28 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now