Updated on: 4 December, 2020 11:19 PM IST
കാട

കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം കുടപ്പനക്കുന്ന് പ്രവർത്തിക്കുന്ന മുഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ(LMTC) ആഭിമുഖ്യത്തിൽ 2020 ആഗസ്റ്റ് 11 ചൊവ്വ രാവിലെ 10 മുതൽ 12 വരെ ‘കാടക്കോഴി വളർത്തൽ ‘വിഷയത്തിൽ ഒരു ഓൺ ലൈൻ ക്ലാസ്സ് നടക്കുന്നതാണ്.

വെറ്ററിനറി സർവ്വകലാശാലയിലെ അസി: പ്രൊഫസർ Dr . സ്റ്റെല്ലയാണ് ക്ലാസ്സ് കൈകാര്യം ചെയ്യുന്നത്. ക്ലാസ്സിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളർ ഇതിനോടൊപ്പം കൊടുത്തിരിക്കുന്ന ലിങ്ക്‌ തുറക്കൂമ്പോഴുള്ള ഫോം പൂരിപ്പിച്ച് submit ചെയ്യുക.

https://forms.gle/Tfkj19nZ3ASxK46J7
അതിനു ശേഷം 9495594375 എന്ന ഫോൺ നമ്പരിലേയ്ക്ക് വിളിക്കുക. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് മാത്രമായിരിക്കും ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാനുള്ള ലിങ്ക് അയച്ചു തരുന്നത്. എന്ന് പ്രിൻസിപ്പൽ ട്രെയിനിംഗ് ആഫീസർ അറിയിച്ചു.Then call 9495594375. Only the first 100 people to register will be sent a link to attend the online class. The Principal Training Officer informed.

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:തുടങ്ങാം ചുരുങ്ങിയ ചെലവിൽ കാടക്കോഴി വളർത്തൽ സംരഭം

#Hen#Farmer#Agriculture#Online

English Summary: Online class on quail farming.
Published on: 10 August 2020, 07:09 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now