പഠനം പോലും ഓൺലൈൻ ആയ ഈ കാലത്ത് കുട്ടികളിലെ സർഗ്ഗാത്മകമായ കഴിവുകൾ വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യം പറയേണ്ടതില്ലല്ലോ!? ക്ലാസ്സുകളും പ്ലേഗ്രൗണ്ടും എല്ലാം വീടിനുള്ളിലായി മാറിയ ഈ സമയത്ത് അവരിലെ കഴിവുകൾ വികസിപ്പിക്കാനായി നല്ലൊരു പ്ലാറ്റ്ഫോം നമുക്കൊരുക്കാം.
മഴവെള്ളത്തിൽ പേപ്പർ ബോട്ട് ഉണ്ടാക്കി ഒഴുക്കാത്ത കുട്ടികൾ കുറവാണ്. എന്നാൽ പേപ്പർ ബോട്ടിനും ഉപരിയായി പേപ്പർ മടക്കി മനോഹരമായ രൂപങ്ങൾ ഉണ്ടാക്കുന്ന കലയെ അവർക്ക് പരിചയപ്പെടുത്താം. അതിലൂടെ അവരുടെ പ്രോബ്ലം സോൾവിങ് സ്കിൽസും മെമ്മറിയും ഭാവനയുമൊക്കെ മെച്ചപ്പെടുത്താം!
നൈരിക RV ഡ്രീംകാച്ചറുമായി യോജിച്ചു നടത്തുന്ന ഒറിഗാമി വർക്ക്‌ഷോപ്പിൽ നിങ്ങളുടെ കുട്ടികളെയും പങ്കെടുപ്പിക്കു. അവരിലെ ക്രീയേറ്റിവിറ്റിയും അവർക്കൊപ്പം വളരട്ടെ!!