Updated on: 13 December, 2020 6:45 AM IST

സപ്ലൈകോ നെല്ല് സംഭരണത്തിന് ഭാഗമായി കർഷകർക്ക് ഓൺലൈൻ രജിസ്റ്റർ ചെയ്യാൻ ഈ മാസം പതിനഞ്ചാം തീയതി വരെ സമയം അനുവദിച്ചു.

ഈമാസം 31നകം കൊയ്ത്തു വരുന്ന കഴിഞ്ഞ സീസണിൽ രജിസ്റ്റർ ചെയ്യാത്ത കർഷകർക്ക് ആണ് സമയം അനുവദിച്ചു നൽകിയിരിക്കുന്നത്. 2021 ജനുവരി ഒന്നുമുതൽ കൊയ്ത്ത് വരുന്നവർക്ക് അതിനു ശേഷം മാത്രമാണ് അവസരം നൽകുക.

ഇവർക്ക് ക്രോപ്പ് ടു എന്ന പേരിൽ ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യാൻ ഈ മാസം 16 മുതൽ വെബ്സൈറ്റ് തുറന്നു കൊടുക്കും. www.supplycopaddy.in എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്ട്രേഷൻ ചെയ്യേണ്ടത്

English Summary: online registration for rice cultivation
Published on: 13 December 2020, 06:15 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now