മെയ് 22 ശനിയാഴ്ച ( അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനം)
വൈകിട്ട് 6 മണി മുതൽ 8 മണി വരെ
പ്ലാറ്റ്ഫോം: zoom, YouTube Live
കാര്യപരിപാടികൾ :
സ്വാഗതം : ശ്രീ : ഉദയഭാനു എ.കെ,
സെക്രട്ടറി, പുലരി
ആമുഖ ഭാഷണം:
ഡോ. ബാലകൃഷ്ണൻ വി., സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് മുൻ മെമ്പർ സെക്രട്ടറി .
ഉദ്ഘാടനം , മുഖ്യപ്രഭാഷണവും : ഡോ. സി.ജോർജ് തോമസ്, ചെയർമാൻ, കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡ്
മുഖ്യാതിഥി: ഡോ.എൻ. അനിൽകുമാർ
ഡയറക്ടർ MSSRF
വിത്താളുകളിലൂടെ:
അവതരണം ടീം പുലരി
പാനൽ വിദദ്ധർ
1.ശ്രീ.കെ വി ഗോവിന്ദൻ , ബോർഡ് മെമ്പർ KSBB
2. ഡോ. സി. ആർ എൽസി പ്രൊഫ (റിട്ട) കേരള കാർഷിക സർവകലാശാല
3. ഡോ. ദിനേശൻ ചെറുവാട്ട് , അഡി.ഡയറക്ടർ ഫിഷറീസ്
4. ഡോ.ജോസഫ് ജോൺ ,പ്രിൻസിപ്പൽ സയന്റിസ്റ്റ് NBPGR തൃശൂർ
വിത്താളുകളുടെയും BMC അംഗങ്ങളുടെയും പ്രതിവചനം
നന്ദി : ശ്രീ.ജയപ്രകാശ് എ കെ
കോർഡിനേറ്റർ
Link: http://zoom.us/j/84955457002