പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഓൺലൈൻ പരിശീലനങ്ങള്‍ ജൂലൈ 13 മുതല്‍ നടത്തപ്പെടുന്നതാണ്.
13 ന് ഫലവൃക്ഷതൈകളുടെ നഴ്‌സറി പരിപാലനം, 14ന് പുകരഹിത കുടംപുളി സംസ്‌കരണം, 23 ന് വീട്ടുവളപ്പിലെ പച്ചക്കറി കൃഷിയിലെ ജൈവകീടരോഗ നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍, 28 ന് ശാസ്ത്രീയ കോഴിവളര്‍ത്തല്‍, 29ന് മണ്ണ് പരിശോധനയും സംയോജിത വളപ്രയോഗവും, 30ന് കൂണ്‍ കൃഷി എന്നീ വിഷയങ്ങളിലാണ് പരിശീലനം.
പങ്കെടുക്കുവാന്‍ താല്പര്യപ്പെടുന്നവര്‍ അതാതു ദിവസങ്ങളില്‍ രാവിലെ 11 മണിക്ക് meet.google.com/kyy-wtac-qem എന്ന ഗൂഗിള്‍ മീറ്റ് ലിങ്കിലൂടെ പരിശീലനത്തില്‍ പ്രവേശിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 8078572094 എന്ന് ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.
Haritha Agro Consultants ന് നേതൃത്വം നൽകുന്ന കാർഷിക വിദഗ്ധരുടെ ടീം
സഹകരണ സ്ഥാപനങ്ങൾ, NGO, കർഷക ഗ്രുപ്പുകൾ , FPO കൾ, സംരംഭകർ എന്നിവക്ക് കാർഷിക പദ്ധതികൾ, മൂല്യ വർദ്ധനവ് മേഖലയിൽ Detailed project report, ( bankable DPR) സാങ്കേതിക സഹായം എന്നിവ കൈമാറുന്നു.
ആവശ്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവർക്ക് ബന്ധപ്പെടാവുന്നതാണ്
WhatsApp no: 9446336872, 8848198868
John Alex, joint director of agriculture Retd.
Dr. M. C. Narayanan kutty,Associate Director of Research, Agrl. Uty Retd.
ummer, joint director of agriculture Retd.