Updated on: 4 December, 2020 11:20 PM IST

സുഹൃത്തേ,
ഓർക്കിഡ് കർഷകരുടെ കൂട്ടായ്മയായ ഗ്രീൻ ഓർക്കിഡ് ഫാർമേഴ്‌സ് പ്രൊഡ്യൂസേർസ് company NABARD സഹായത്തോടെ ജൂൺ മുതൽ കൊല്ലം ജില്ലയിൽ കടപ്പാക്കട ആസ്ഥാനമായി പ്രവർത്തിച്ചു വരുന്നു. ഇപ്പോൾ ഓർക്കിഡ് വളർത്തുന്നവരെയും ഇനി വളർത്താൻ താല്പര്യം ഉള്ളവരെയും എല്ലാ വിധത്തിലും പ്രോത്സാഹിപ്പിക്കുക അങ്ങനെ നമ്മുടെ ജില്ലയെ ഈ കൃഷിയിൽ മുൻപന്തിയിലേക്കു കൊണ്ട് വരുക എന്നതാണ് ഈ സംഘടനയുടെ ഉദ്ദേശം.

80% of India’s orchids are transported from Thailand. Barring a few North-Eastern states, orchid farming is considered to be a risky proposition because of the heavy investment required to grow the crop.

ഞങ്ങളുടെ സേവനങ്ങൾ:

1)ഓർക്കിഡ് ഷെഡ് നിർമാണത്തിന് മാർഗനിർദേശം നൽകുക സാങ്കേതിക സഹായം നൽകുക,നിർമാണത്തിന് ആവശ്യം ആയ U V ഷീറ്റ് , ഗ്രീൻ നെറ്റ് എന്നിവ മിതമായ വിലയ്ക് ലഭ്യം ആകുക
2)കൃഷിക് ആവശ്യം ആയ സാമ്പത്തിക സഹായം നേടി എടുക്കാൻ വേണ്ട മാർഗനിർദേശം നൽകുക(ലോൺ,സബ്‌സിഡി)
3)വിവിധ തരം ഓർക്കിഡ് തൈകളും ചെടികളും പരിമിധിക്കുള്ളിൽ നിന്നു ലഭ്യമാക്കുക
4)ഓർക്കിഡ് പോട്ടുകൾ ട്രേ കൾ വളങ്ങൾ എന്നിവ വിലക്കുറവിൽ അംഗങ്ങൾക് ലഭ്യമാക്കുക

ഭാവി ഉദ്യമങ്ങൾ

1)നല്ല ഇനം ഓർക്കിഡ് തൈകൾ നേരിട്ട് ഇറക്കുമതി ചെയ്‌ത് അംഗങ്ങൾക് ലഭ്യമാക്കുക
2)ഫ്ലാസ്ക് പ്ലാന്റുകൾ ലഭ്യമാക്കുക
3)ഒരു tissue culture ലാബ് തുടങ്ങുക.
ഞങ്ങളുടെ ഈ കമ്പനിയുടെ ഭാഗമാകാൻ താൽപര്യം ഉള്ളവർക്ക് 2000/ രൂപാ ( Refundable)
നൽകി അംഗം ആകാവുന്നതാണ്.

അംഗങ്ങൾക്ക് അവർ വാങ്ങുന്ന plants/pots ഇവയുടെ വിലയിൽ 5% patronage bonus ഓരോ വർഷവും നൽകുന്നതാണ്.
ഇനി നടത്തുന്ന സെമിനാറുകളിൽ പങ്കെ ക്കാവുന്നതാണ്.
ലാഭവിഹിതം നൽകുന്നതാണ്.

Green orchid Farmers producer company Ltd 259A Bhavana nagar Kadappakkada Kollam
Phn:0474 3590250
mob :7306220235

പശ്ചിമഘട്ടത്തില്‍ നിന്നൊരു ഓര്‍ക്കിഡ് കൂടി

അഗസ്ത്യമലയിൽ വീണ്ടും ഡ്രൂറി ഓർക്കിഡുകളുടെ വസന്തം

English Summary: ORCHID FARMERS BONUS , APPLY SOON
Published on: 01 December 2020, 01:43 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now