Updated on: 4 December, 2020 11:18 PM IST
ഡോ. കമലാസനൻപിള്ള, ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽ നിന്നും പുരസ്ക്കാരം സ്വീകരിക്കുന്നു

പി.എൻ പണിക്കരുടെ 111-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികൾക്ക് പി.എൻ.പണിക്കർ പുരസ്‌കാരം ഗവർണർ സമ്മാനിച്ചു. സാമൂഹിക ആരോഗ്യ രംഗത്ത് മികച്ച സേവനം നടത്തിയ ഡോ. സി.ജോൺ പണിക്കർ, സ്ത്രീശാക്തീ കാരണത്തിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവച്ച എം.സംഗീത്കുമാർ , കാർഷിക വികസന രംഗത്ത് സാമൂഹിക മാറ്റങ്ങൾക്ക് വഴിതെളിച്ച ഡോ. കമലാസനൻപിള്ള, സൂക്ഷ്മ ചെറുകിട വ്യവസായ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച പി.ജി.കെ.നായർ എന്നിവരെയാണ് ആദരിച്ചത്. 

പന്ന്യൻ രവീന്ദ്രൻ,ഒ.രാജഗോപാൽ എം.എൽ.എ, എം.എ ബേബി, കെ.ടി.ഡി.സി ചെയർമാൻ എം.വിജയകുമാർ, നവകേരളം മിഷൻ ചെയർമാൻ ചെറിയാൻ ഫിലിപ്പ് എന്നിവർ പങ്കെടുത്തു 

English Summary: P,N Paniker award distributed
Published on: 04 March 2020, 11:44 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now