Updated on: 4 December, 2020 11:18 PM IST

എല്ലാ വീട്ടിലും കിഴങ്ങ് കൃഷി

മധുര കിഴങ്ങ് കൃഷിയ്ക്കുള്ള വള്ളികളും മറ്റ് ഇനങ്ങളില കിഴങ്ങുകളും വിതരണത്തിനായി ശാന്തിഗ്രാമിൽ എത്തിയിട്ടുണ്ട്.

ശ്രീകാര്യം കിഴങ്ങുവർഗ്ഗ ഗവേഷണ കേന്ദ്രത്തിൽ നിന്നും മധുരകിഴങ്ങ് (കാഞ്ഞങ്ങാട് - ചുവപ്പ്, കനക - ഓറഞ്ചു്, അരുൺ - ചന്ദന കളർ) മരിച്ചീനി / കപ്പ (വിജയ) , കൂവ, ചെറുകിഴങ്ങ് തൈകൾ എന്നിവ ശാന്തിഗ്രാമിൽ എത്തിയിട്ടുണ്ട്.

കുടാതെ ഒരു വർഷം കൊണ്ട് കായ്ക്കുന്ന വിയറ്റ്നാം ഏർലി ഗോൾഡ് കുള്ളൻ പ്ലാവ്, തേൻവരിക്ക, ആൾ സീസൺ, ചെമ്പരത്തി വരിക്ക പ്ലാവുകൾ, അവക്കാഡോ (Butter fruit), 365 ദിവസവും വിളവ് ലഭിക്കുന്ന ചട്ടിയിൽ വളർത്തുന്ന കൈരളി കുറ്റി കുരുമുളക്, 2002 ൽ ഇന്ത്യൻ പ്രസിഡൻ്റിൻ്റെ അവാർഡ് നേടിയ കുമ്പുക്കൻ കുരുമുളക് എന്നിവയും ഉടൻ വിതരണത്തിന് എത്തുന്നു.

സ്റ്റോക്ക് പരിമിതം. വിതരണം  മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രം

മൊബൈൽ : 9249482511, 8156980450, 9895498123

1000 രൂപയുടെ ഒരു ഓഹരി എടുത്തു കൊണ്ട്  പനസ FPC യുടെ "ഭക്ഷ്യ-ആരോഗ്യ സുരക്ഷാ പദ്ധതി " യിൽ അംഗങ്ങളാവുക. അംഗങ്ങൾക്ക്  പ്രത്യേക  പ്രോത്സാഹനങ്ങളും കൂടുതൽ സേവനങ്ങളും വരുമാന വർദ്ധനവിനുള്ള വിവിധ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങളും വിപണന സൗകര്യങ്ങളും ഉറപ്പു നൽകുന്നു.

നബാർഡ് സഹായത്തോടെ ശാന്തിഗ്രാം പ്രോത്സാഹനത്തിൽ  കാർഷിക രംഗത്ത് പ്രവർത്തിക്കുന്നവരുടെ സുസ്ഥിര വികസനം ലക്ഷ്യമാക്കി ആരംഭിച്ച കർഷകരുടെ   കമ്പിനി...

പനസ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പിനി ലിമിറ്റഡ് , ശാന്തിഗ്രാം , ചപ്പാത്ത്, കഴുവുർ പി.ഒ., പുല്ലുവിള - 695526

 Helpline: +91 9495482889, 9072302707

English Summary: Panasa's innovative initiative "Food and Health Care Scheme"
Published on: 18 May 2020, 10:03 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now