Updated on: 30 July, 2021 4:00 PM IST
Papad

ലോക്ക്ഡൗൺ കാലത്ത് മിക്ക ആളുകളും പാചക പരീക്ഷണത്തിലായിരുന്നു. കേക്ക് ആയിരുന്നു ഇവരുടെ പ്രധാന ഐറ്റം. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഇന്ത്യൻ വിഭവങ്ങൾ മറ്റുരാജ്യങ്ങളിലെ വിഭവങ്ങളുമായി കൂട്ടിക്കലർത്തി തയ്യാറാക്കുന്ന ഭക്ഷണങ്ങളുടെ വീഡിയോകളാണ് സമൂഹമാധ്യമങ്ങൾ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. സാരാൻഷ് ഗോയില എന്ന ഷെഫ് തയ്യാറാക്കിയ ഫ്യൂഷൻ ഭക്ഷണത്തിന്റെ വീഡിയോയാണ് ഇപ്പോൾ സൈബർലോകത്ത് വൈറലാകുന്നത്. 

ഫ്യൂഷൻ ഭക്ഷണം തയ്യാറാക്കാൻ സാരാൻഷ്  തെരഞ്ഞെടുത്തത് സാക്ഷാൽ നമ്മുടെ പപ്പടം. ഇറ്റാലിയൻ ഭക്ഷണമായ 'പാസ്ത ആല്യേ എ ഓള്യോ' ആണ് പപ്പടം ചേർത്ത് ഗോയില തയ്യാറാക്കിയത്. പാസ്തയും ഒലിവ് ഓയിലും വെളുത്തുള്ളിയും ചേർത്താണ് ഈ വിഭവം തയ്യാറാക്കുന്നത്. പാസ്തയ്ക്ക് പകരം പപ്പടം ആണ് ഗോയില തെരഞ്ഞെടുത്തത്. 

പാപ്പഡ് ആല്യോ  എ ഓള്യോ തയ്യാറാക്കുന്ന വിധം

പപ്പടം നീളത്തിൽ അരിഞ്ഞ ശേഷം എണ്ണയിലേക്ക് ഇടുക. തുടർന്ന് എല്ലാ ചേരുവയും ചേർത്തിളക്കിയ ശേഷം അൽപം ചുവന്ന മുളക് ചതച്ചതും ചീസും ചേർത്താൽ പാസ്ത ആല്യോ എ ഓള്യോ റെഡി. 
English Summary: Papad aglio e olio video goes viral
Published on: 30 July 2021, 04:00 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now