Updated on: 19 March, 2021 6:00 PM IST
തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാരിൽ നിന്നും വെള്ളം തുറന്നു വിടുന്നതിനു ആവശ്യം ഉയർന്ന സാഹചര്യത്തി തീരുമാനമായത്

തൃശൂർ :കുടിവെള്ള ദൗർലഭ്യം പരിഹരിക്കുന്നതിനായി ഡാമിലെ ജല ലഭ്യതക്കനുസരിച്ച് പീച്ചി റിസർവോയറിന്റെ വലതുകര കനാൽ മാർച്ച്‌ 22 നും ഇടതു കര കനാൽ ഏപ്രിൽ 1 നും തുറക്കുമെന്ന് ജില്ലാ കലക്ടർ എസ് ഷാനവാസ്‌ അറിയിച്ചു.

Thrissur: Valathukara canal of Peachy Reservoir will be opened on March 22 and Idathukara canal on April 1, District Collector S Shanavas said.

കനാലുകൾ കടന്നുപോകുന്ന തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാരിൽ നിന്നും കനാലുകളിലെ വെള്ളം തുറന്നു വിടുന്നതിനു ആവശ്യം ഉയർന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനു വിളിച്ചു ചേർത്ത യോഗത്തിലാണ് കനാലുകൾ തുറക്കാൻ തീരുമാനമായത്.

യോഗത്തിൽ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ റഫീക ബീവി, സബ് ഡിവിഷൻ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എം ഷീജ,ഹെഡ് വർക്ക് സബ്ഡിവിഷൻ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഇ ഗീത, അസിസ്റ്റൻറ് എൻജിനീയർ ഡേവിസ് സാം തുടങ്ങിയവർ പങ്കെടുത്തു.

English Summary: Peachy Dam: Valathukara canal will open on March 22 and the Idathukara canal on April 1
Published on: 19 March 2021, 05:20 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now