'വളര്‍ത്തുപൂച്ച; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍' എന്ന വിഷയത്തില്‍ സൗജന്യ വെബിനാര്‍
ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കര്‍ഷകര്‍ക്ക് വേണ്ടി 2020 ഡിസംബര്‍ 11 ന് വൈകീട്ട് ഏഴ് മണി മുതല്‍ 'വളര്‍ത്തുപൂച്ച; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍' എന്ന വിഷയത്തില്‍ സൗജന്യ വെബിനാര്‍ സംഘടിപ്പിക്കുന്നു.For registered farmers at Athavanad Animal Husbandry Training Center on December 11, 2020 from 7 pm onwards' Pet Cat; Organizes a free webinar on 'Things to look out for'.
ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കര്‍ഷകര്‍ക്ക് വേണ്ടി 2020 ഡിസംബര്‍ 11 ന് വൈകീട്ട് ഏഴ് മണി മുതല്‍ 'വളര്‍ത്തുപൂച്ച; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍' എന്ന വിഷയത്തില്‍ സൗജന്യ വെബിനാര്‍ സംഘടിപ്പിക്കുന്നു.
വെബിനാറില്‍ പൊന്‍മുണ്ടം വെറ്റിനറി സര്‍ജന്‍ ഡോ. അരുണ്‍കുമാര്‍ ക്ലാസ്സെടുക്കും. ഗൂഗിള്‍ മീറ്റ് ആപ്ലിക്കേഷന്‍ വഴിയാണ് പരിശീലനം സംഘടിപ്പിക്കുന്നത്. പങ്കെടുക്കാനുള്ള ഗൂഗിള്‍ മീറ്റ് ലിങ്ക് http://meet.google.com/kzm-pcce-cuw മീറ്റിംഗ് കോഡ് kzm-pcce-cuw കൂടുതല്‍ വിവരങ്ങള്‍ക്ക് 0494 2962296
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....