Updated on: 21 July, 2021 6:30 AM IST
PGCIL Apprentice Recruitment 2021 – Apply Online for 1110 Vacancy

ഐടിഐ അപ്രന്റിസ്, ഡിപ്ലോമ അപ്രന്റിസ്, ബിരുദ അപ്രന്റീസ്, എച്ച്ആർ എക്സിക്യൂട്ടീവ് എന്നീ വിഭാഗങ്ങളിൽ നിശ്ചിത യോഗ്യതകളുള്ളവർക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ (പി‌ജി‌സി‌ഐഎൽ) അപ്രന്റീസ് തസ്തികയിൽ നിയമനം നടത്തുന്നു. പവർ ഗ്രിഡ് കോർപ്പറേഷന്റെ വിവിധ സംസ്ഥാനങ്ങളിലുള്ള പ്രാദേശിക കേന്ദ്രങ്ങളിൽ നിയമനം നൽകും. സൗത്ത് റീജിയണൽ ഓഫീസുകളിൽ ബാംഗ്ലൂർ ബ്രാഞ്ചിൽ 114 ഒഴിവുകളാണുള്ളത്.

അവസാന തീയതി

ജൂലൈ 21 മുതൽ അപേക്ഷിച്ചു തുടങ്ങാം. ഓഗസ്റ്റ് 20 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

യോഗ്യത

ഐടിഐ അപ്രന്റിസ്: ഐടിഐ (ഇലക്ട്രിക്കൽ)

ഡിപ്ലോമ അപ്രന്റിസ്: ഡിപ്ലോമ (സിവിൽ / ഇലക്ട്രിക്കൽ എഞ്ചിനീയർ)

ബിരുദ അപ്രന്റീസ്: BE / B.Tech / B.Sc (എഞ്ചിനീയർ)

എച്ച്ആർ എക്സിക്യൂട്ടീവ്: എം‌ബി‌എ (എച്ച്ആർ) / എം‌എസ്ഡബ്ല്യു / പി‌ജി ഡിപ്ലോമ (പേഴ്‌സണൽ മാനേജ്‌മെന്റ് / പേഴ്‌സണൽ മാനേജ്‌മെന്റ്, ഇൻഡസ്ട്രിയൽ റിലേഷൻഷിപ്പ്).

ആകെ ഒഴിവുകളുടെ എണ്ണം 1110 ആണ്. ജൂലൈ 21 മുതൽ പവർ ഗ്രിഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://www.powergridindia.com സന്ദർശിച്ച് അപേക്ഷിക്കാം.

English Summary: PGCIL Apprentice Recruitment 2021 – Apply Online for 1110 Vacancy
Published on: 20 July 2021, 10:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now