ഒരുകോടി ഫലവൃക്ഷ തൈകൾ വിതരണ പദ്ധതി പ്രകാരം കൊണ്ടോഴി കൃഷിഭവനിൽ നിന്ന് മാവ് ഗ്രാഫ്റ്റ്, റംബൂട്ടാൻ ഗ്രാഫ്റ്റ്, ചാബ ലയർ എന്നിവ 75 ശതമാനം സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്നു. ഇതുകൂടാതെ കേരഗ്രാമം മൂന്നുവർഷം പദ്ധതിപ്രകാരം തെങ്ങിനുള്ള വളം സബ്സിഡിക്കായി 1, 2 വർഷ കേരഗ്രാമം ഗുണഭോക്താക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഡിസംബർ 15 വരെ വാർഡ് കൺവീനർ മുഖേനയോ കൃഷിഭവനിൽ നേരിട്ട് എത്തിയോ സ്വീകരിക്കാവുന്നതാണ് അപേക്ഷയോടൊപ്പം നികുതി രസീത്, വളം വാങ്ങിയ ബില്ല്, ബാങ്ക് പാസ് ബുക്ക് കോപ്പി എന്നിവ സമർപ്പിക്കണം.
സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ പദ്ധതി പ്രകാരം വാഴ വിത്തുകൾ കൃഷിഭവനിൽ
സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങാം..
ബയോഗ്യാസ് - ഒരു വ്യത്യസ്ത മോഡൽ