1. News

സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങാം..

കാർഷിക സംബന്ധമായ കോഴ്സുകൾ പഠിച്ചവർക്കും, കാർഷിക അനുബന്ധ വിഷയങ്ങളിൽ ബിരുദമോ ബിരുദാനന്തര ബിരുദമുള്ളവർക്കോ സ്വയംതൊഴിൽ സംരംഭം സൃഷ്ടിക്കുന്നതിന് വേണ്ടിയുള്ള പുതിയ പദ്ധതിയാണ് അഗ്രി ക്ലിനിക് ആൻഡ് ബിസിനസ് സെന്ററുകൾ.

Priyanka Menon

കാർഷിക സംബന്ധമായ കോഴ്സുകൾ പഠിച്ചവർക്കും, കാർഷിക അനുബന്ധ വിഷയങ്ങളിൽ ബിരുദമോ ബിരുദാനന്തര ബിരുദമുള്ളവർക്കോ സ്വയംതൊഴിൽ സംരംഭം സൃഷ്ടിക്കുന്നതിന് വേണ്ടിയുള്ള പുതിയ പദ്ധതിയാണ് അഗ്രി ക്ലിനിക് ആൻഡ് ബിസിനസ് സെന്ററുകൾ. ഇതിൻറെ വിവരങ്ങൾക്ക് ഏറ്റവും അടുത്തുള്ള ബാങ്കുമായി ബന്ധപ്പെടുക. ഈ പദ്ധതി പ്രകാരം വനിതകൾ, എസ്. ടി /എസ്. സി വിഭാഗക്കാർക്ക് പദ്ധതിച്ചെലവിന്റെ 44 ശതമാനം വരെയും പൊതുവിഭാഗക്കാർക്ക് 36 ശതമാനം വരെയും സബ്സിഡി നൽകും. പ്രാദേശിക സൗകര്യങ്ങൾ കണക്കിലെടുത്ത് കാർഷിക സേവനങ്ങൾ ചെറിയ നിരക്കിലുള്ള ഫീസ് ഈടാക്കിയോ സൗജന്യമായോ കർഷകരിൽ എത്തിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

ബയോഗ്യാസ് - ഒരു വ്യത്യസ്ത മോഡൽ

ഗുണമേന്മയുള്ള മുറ പോത്തിൻ കുട്ടികളെ വാങ്ങാം.

കൂർക്ക മഞ്ഞൾ, ഇഞ്ചി തുടങ്ങിയവ കൃഷി ചെയ്യുന്നവർക്ക് ഒരു സന്തോഷവാർത്ത..

English Summary: agriclinics and business center

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds