പ്രകൃതിയില്‍ നശിക്കാത്ത വസ്തുവാണ് പ്ലാസ്റ്റിക് .സമുദ്രത്തിലേക്ക്മനുഷ്യര് വലിച്ചെറിഞ്ഞു കൊണ്ടിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അളവു കുറയ്ക്കാനൊരുങ്ങി ജി20 രാജ്യങ്ങള്‍. ഇതുസംബന്ധിച്ച് ജി20 രാജ്യങ്ങള്‍ തമ്മിലുള്ള കരാറായി. യോഗത്തില്‍ ഊര്‍ജ, പരിസ്ഥിതി മന്ത്രിമാര്‍ ജപ്പാനില്‍ ചേര്‍ന്ന ദിദ്വിന യോഗത്തിലാണ് ധാരണയായത്.
കൂട്ടായ്മയിലെ രാജ്യങ്ങള്‍ക്കെല്ലാം മാലിന്യം കുറയ്ക്കാന്‍ ഉത്തരവാദിത്തമുണ്ട്. എന്നാല്‍ ഇക്കാര്യം പ്രായോഗികമായി നടപ്പാക്കുന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.നേടിയിരിക്കുന്നത്.
English Summary: plastic waste should be reduced
Published on: 17 June 2019, 02:28 IST