Updated on: 4 December, 2020 11:19 PM IST

പ്രധാനമന്ത്രി ഉജ്ജ്വല യോജന

ബിപിഎൽ കുടുംബത്തിലെ സ്തീകൾക്ക് മാത്രമുള്ള പദ്ധതിയാണിത്.
  • 18 വയസ്സ് കഴിഞ്ഞ സ്ത്രീകൾക്ക് അപേക്ഷിക്കാം.
  • നിലവിൽ എൽ.പി.ജി കണക്ഷൻ വീട്ടിൽ ആരുടെ പേരിലും ഉണ്ടായിരിക്കരുത്.
  • എൽ.പി.ജി സിലിണ്ടർ സൗജന്യമായിരിക്കും
  • സ്റ്റൌ വാങ്ങുന്നതിന് തവണ വ്യവസ്ഥയിൽ ലോൺ നൽകും.

നൽകേണ്ട രേഖകൾ

1) തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നുള്ള ബി.പി.എൽ സർട്ടിഫിക്കറ്റ്.
2) ബി.പി.എൽ റേഷൻ കാർഡ് - പകർപ്പ്
3) ഫോട്ടോ ഐ.ഡി കാർഡ് - പകർപ്പ്
4) ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ

എൽ.പി.ജി. കണക്ഷൻ നൽകുന്നതിലൂടെ ദാരിദ്രരേഖക്ക് താഴെയുള്ള സ്ത്രീകളുടെ ജീവിതം പുക രഹിതമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 4 വർഷത്തിനകം പദ്ധതിയിലൂടെ 5 കോടി സൗജന്യ കണക്ഷനുകൾ നൽകി .

1995 മുതൽ എൽ.പി.ജി കണക്ഷൻ നൽകുന്നുവെങ്കിലും കഴിഞ്ഞ 60 വർഷത്തിനുളളിൽ 13 കോടി കുടുംബങ്ങൾക്ക് മാത്രമാണ് ഇത് ലഭിച്ചത്. ഇപ്പോഴത്തെ കേന്ദ്ര ഗവൺമെൻറ് 4 വർഷത്തിനുളളിൽ മൂന്നുകോടി വീടുകളിലേക്ക് കണക്ഷൻ എത്തിച്ചു.

ട്രോൾ ഫ്രീ നമ്പർ 1800 266 6696

അപേക്ഷകർ 2011 ലെ സോഷ്യോ ഇക്കണോമിക് കാസ്റ്റ് സെൻസസിൽ BPL ലിസ്റ്റിൽ ഉണ്ടായിരിക്കണം 

കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള എൽ പി ജി ഗ്യാസ് കണക്ഷൻ സെന്ററിൽ അന്വേഷിക്കുക

English Summary: pm ujawala yojan kjoctar2220
Published on: 22 October 2020, 05:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now