Updated on: 16 March, 2023 9:22 PM IST
കർഷക സഹോദരീസഹോദരന്മാരുടെ ക്ഷേമത്തിനായി ഒരു ശ്രമവും പാഴാക്കില്ല: പി.എം

കർഷക സഹോദരീസഹോദരന്മാരുടെ ക്ഷേമത്തിനായി ഞങ്ങൾ ഒരു ശ്രമവും പാഴാക്കില്ലെന്ന് പ്രധാനമന്ത്രി. ഗവൺമെന്റിന്റെ നയങ്ങൾ കാരണം പഞ്ചസാര വ്യവസായത്തിൽ സ്വാശ്രയത്വമുണ്ടായതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.

കേന്ദ്ര കൃഷി, കർഷക ക്ഷേമ മന്ത്രി ശ്രീ നരേന്ദ്ര സിംഗ് തോമറിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

കർഷക സഹോദരങ്ങളുടെ ജീവിതത്തിൽ സന്തോഷത്തിന്റെ മധുരം ലയിക്കട്ടെയെന്നാണ് എന്റെ ആഗ്രഹം. അവരുടെ ക്ഷേമത്തിനായി ഞങ്ങൾ ഒരു ശ്രമവും പാഴാക്കില്ല."

We are going to leave no stone unturned for the welfare of farmer brothers and sisters: PM

Posted On: 16 MAR 2023 2:53PM by PIB Delhi

The Prime Minister, Shri Narendra Modi has expressed his happiness over self-reliance in sugar industry due to Government’s policies.

Responding to the tweet by Union Minister of Agriculture and Farmers’ Welfare, Shri Narendra Singh Tomar, the Prime Minister tweeted;

“किसान भाई-बहनों के जीवन में खुशियों की मिठास यूं ही घुलती रहे, यही कामना है। उनके कल्याण के लिए हम कोई कोर-कसर नहीं छोड़ने वाले हैं।”

English Summary: PM will spare no effort for the welfare of farmer brothers and sisters
Published on: 16 March 2023, 09:17 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now